ഒന്നാം കേരള സ്റ്റോറി കണ്ട് തള്ളിയവർ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു: മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി ശിവൻകുട്ടി . നേമത്തിൽ നിരവധി അടിസ്ഥാന സൗകര്യ…

കൊട്ടാരക്കരയിലെ സ്ഥാനാർഥിത്വം; അഖിൽ മാരാറിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ബിജെപി

അഖിൽ മാരാർ കൊട്ടാരക്കരയിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് വ്യക്തമാക്കി.…

എല്‍ഡിഎഫ് ഭരണത്തില്‍ ചികിത്സാപിഴവിന്റെ കാര്യത്തിലാണ് കേരളം നമ്പര്‍ വണ്ണായത്: കെസി വേണുഗോപാല്‍

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന…

ആറന്മുളയിൽ ‘കെട്ടിയിറക്കുന്ന’ സ്ഥാനാർഥികൾ വേണ്ട: അബിൻ വർക്കിക്കെതിരെ ഡിസിസിയുടെ എതിർപ്പ്

ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) രംഗത്തെത്തി. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും, മണ്ഡലവുമായി ബന്ധമില്ലാത്ത…

ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ വീഴ്ച: വിശദമായ അന്വേഷണത്തിന് മന്ത്ര വീണാ ജോർജിന്റെ ഉത്തരവ്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. സംഭവം അത്യന്തം…

വയനാട് ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ്: ആദ്യഘട്ടം പൂർത്തിയാകുന്നു

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടമായ കുടുംബങ്ങൾക്കായി വയനാട്ടിലെ കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. ഫെബ്രുവരി 25-ന് വൈകിട്ട് നാലിന്…

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ…

നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം: എം.എ ബേബി

‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം അപകടകരമായ ആഖ്യാനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ച് നടത്തിയ…

നിയമസഭ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ അണിനിരത്തി ബിജെപി; 35 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക കേന്ദ്രത്തിന്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ആദ്യഘട്ടത്തിൽ ‘എ ക്ലാസ്’ മണ്ഡലങ്ങളിലെ…

‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണ്: കെസി വേണുഗോപാൽ

ബോളിവുഡ് പ്രൊപ്പഗാണ്ട സിനിമയായ ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ രംഗത്തെത്തി . ദി കേരള സ്റ്റോറിയുടെ…