ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകൻ പ്രതിയായ കേസിൽ കർശന നടപടിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ കർശന നടപടി സ്വീകരിക്കാൻ…

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണറുടെ ശുപാർശ; കോൺഗ്രസിലും സർക്കാരിലും ഭിന്നത

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയെച്ചൊല്ലി കോൺഗ്രസിലും സർക്കാരിലും ഭിന്നത. ഗവർണറുടെ നീക്കത്തെ പിന്തുണച്ച് കെ. മുരളീധരൻ രംഗത്തെത്തിയപ്പോൾ, സർക്കാരിനെ അറിയിക്കാതെ നടപടിയെടുത്തതിനെ…

പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ധൈര്യമായിട്ടില്ല; വായനയാണ് വലിയ ആശയങ്ങൾക്ക് പ്രചോദനമെന്ന് വി.ഡി. സതീശൻ

പുസ്തകം എഴുതാൻ വലിയ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മനസ്സിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല മികച്ച ആശയങ്ങളും…

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം; സർക്കാരിനും പങ്കുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി സിപിഐഎം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ…

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ആർലേക്കറുടെ ശുപാർശ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകി.…

വൈദേകം റിസോർട്ട് നിക്ഷേപ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ആരോപണം; ഇ.പി. ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്ന ആരോപണവുമായി ഇ.പി.യുടെ സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. രേഖകളിൽ മാറ്റം…

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ താമസക്കാർക്കാണ്: രാജീവ് ചന്ദ്രശേഖർ

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ…

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നഗ്നമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പകൽക്കൊള്ളക്കാർക്ക് സർക്കാർ പരസ്യമായി…

രക്ഷാപ്രവർത്തന അട്ടിമറി കേസ്; എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ വീണ്ടും നീട്ടി. നിലവിലെ സസ്പെൻഷൻ കാലാവധി മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ്…