വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ

വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ സൈനിക ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക–രാഷ്ട്രീയ താൽപര്യങ്ങൾക്കായി അമേരിക്ക…

രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തെരഞ്ഞെടുത്തു

ഇടത് സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷൻ രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി നീതി ആയോഗ് തെരഞ്ഞെടുത്തു. കുറഞ്ഞ ചെലവിൽ നടപ്പാക്കുന്ന ബഹുമുഖവും സാമൂഹ്യ അധിഷ്ഠിതവുമായ മാതൃകയെന്ന…

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിനിടെയുണ്ടായ നടപടിപിഴവാണ് ഇതിന് കാരണം. ആകെ എട്ട്…

സംഘപരിവാര്‍ അജണ്ട സിപിഐഎം നടപ്പാക്കുന്നു: വി.ഡി. സതീശന്‍

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം…

വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റുന്നു

ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായി ദീർഘനാളായി തുടരുന്ന തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയാൻ തീരുമാനിച്ചു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫീസ്…

പ്രതിഫലം വാങ്ങാതെ മോഹൻലാൽ കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസിഡർ ആകുന്നു

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി ചുമതലയേൽക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ഈ പദവി ഏറ്റെടുക്കുന്നതെന്നും, അദ്ദേഹത്തെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ…

വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രിയാവാൻ വേണുഗോപാൽ ശ്രമിക്കുന്നു: എ.കെ ബാലൻ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമാകുമെന്ന് മുതിർന്ന സിപിഐ എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭ്യന്തര തർക്കങ്ങളും അധികാരമോഹവും പാർട്ടിയെ വലിയ…

വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് ആർ. ശ്രീലേഖ; എതിർപ്പുമായി കെ. സുരേന്ദ്രൻ

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ആർ. ശ്രീലേഖയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറച്ച് നിൽക്കുന്നു. മേയർ പദവി ലഭിക്കാത്ത സാഹചര്യത്തിൽ വട്ടിയൂർക്കാവ്…

വി.ഡി സതീശന്റെ ‘വിസ്മയം’ ; പരിഹസിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. നൂറിലധികം സീറ്റുകൾ…

എംഎൽഎ ആന്റണി രാജു അയോഗ്യൻ; നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം…