മുണ്ടക്കൈ-ചൂരൽമല: ഒന്നാം ഘട്ടമായി മുന്നൂറോളം വീടുകൾ പൂർത്തീകരിച്ചു; ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ…

സോണിയാ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്: മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തോടെയാണ്. നല്ല നീതിയിൽ അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രിയും…

കേരളാ സർക്കാരിന്റെ നവകേരള സർവേ ഇന്ന് മുതൽ ആരംഭിക്കുന്നു

വികസിത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന വിപുലമായ ജനസമ്പർക്ക പദ്ധതിയായ ‘സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഇന്ന് മുതൽ നടപ്പിലാകും. കേരളത്തിന്റെ ഭാവി…

വികസന പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപക്വം: മന്ത്രി വി ശിവൻകുട്ടി

നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി ശക്തമായ വിമർശനം ഉന്നയിച്ചു.…

മൂന്നാം തവണയും പിണറായി വിജയൻ തന്നെ ഇടത് മുന്നണി നായകൻ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വീണ്ടും നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പിണറായി വിജയന്…

കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്.…

ടിക്കറ്റ് തുക നൽകാൻ വൈകിയ യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ട സംഭവം: കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചു

ടിക്കറ്റ് തുക നൽകുന്നതിൽ താമസമായ യുവതിയെ രാത്രി റോഡരികിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെ ജോലിയിൽ നിന്ന്…

റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ വന്നാൽ ഇംഗ്ലീഷിലാണോ സംസാരിക്കുന്നത്; എ.എ. റഹീമിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ

ഇംഗ്ലീഷ് ഭാഷയുടെ പേരിൽ സൈബർ ആക്രമണം നേരിടുന്ന എ.എ. റഹീം എംപിയെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. എല്ലാവർക്കും മനസിലാവാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടെ ചെറിയ പിഴവ്…

2026 തെരഞ്ഞെടുപ്പ്: യുവാക്കൾക്കും സ്ത്രീകൾക്കും 50% സീറ്റ് ; മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് വി.ഡി. സതീശൻ

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന്…

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് കേരള യാത്ര

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് കേരള യാത്ര നടത്താനൊരുങ്ങുന്നു. മൂന്ന് മേഖലകളായി തിരിച്ച് ജാഥകൾ സംഘടിപ്പിക്കാനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം, കേന്ദ്ര…