കാന്തപുരം പരാമർശത്തിലെ നിലപാടിൽ മാറ്റമില്ല; ഫേസ്ബുക്ക് വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലെന്ന് സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ നിലപാട് മാധ്യമങ്ങളെ വിളിച്ച്…

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത കാണിക്കണം; മന്ത്രി സണ്ണി ജോസഫിനെതിരെ കെ. സുരേന്ദ്രൻ

വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം…

സിഎംആർഎൽ കേസ്: ഇഡിയുടെ കത്ത് നിയമപരമായി പരിശോധിക്കും; തീരുമാനം പിന്നീട് : മുഖ്യമന്ത്രി വി.ഡി. സതീശൻ

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നീക്കവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.…

മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം; മുൻ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിച്ച് എസ്‌ഐടി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രിയുടെ ഇടപാടുകളിലും സർക്കാർ സംവിധാനങ്ങളുടെ ഉപയോഗത്തിലും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു.…

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…

മൂന്ന് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു; മാസപ്പടി കേസിൽ പിണറായിക്കെതിരെ ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ്. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിന്റെ…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ എഫ്ഐആർ വേണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന…

ഫേസ്ബുക്കിൽ വി. ശിവൻകുട്ടിയുടെ റെട്രോ ലുക്ക്; കമന്റുകളിൽ നിറഞ്ഞത് സുകുമാരക്കുറുപ്പ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് 1980-കളിലെ ഫാഷനും റെട്രോ ലുക്കുമാണ്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ നിരവധി പേർ 80സ് സ്റ്റൈലിൽ രൂപകൽപ്പന ചെയ്ത…

വൈദ്യുതി പ്രതിസന്ധി അപ്രതീക്ഷിതമല്ല; രാജ്യവ്യാപക പ്രതിസന്ധിയുടെ ഭാഗമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായ സാഹചര്യമല്ലെന്നും രാജ്യത്താകെ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമാണിതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മഴ കുറഞ്ഞതും വൈദ്യുതി ഉത്പാദനം ഇടിഞ്ഞതും…