പതിവ് രീതികൾ കൊണ്ട് തിരിച്ചടി മറികടക്കാനാകില്ല; സിപിഎം സംസ്ഥാന സമിതിയില്‍ കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം
വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പതിവ് നിര്‍ദേശങ്ങള്‍ മാത്രമാണുള്ളതെന്നും…
