വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വീട് നിർമിക്കാനുള്ള ഭൂമി കോൺഗ്രസ് വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നര ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ…
