വാർഡ് വിഭജനം പൂർത്തിയായതിന് ശേഷം,സിപിഎമ്മിന് അനുകൂലമായി വീണ്ടും വാർഡ് വിഭജനം നടത്തി,കോഴിക്കോട് കളക്ടർ സിപിഎമ്മിന്‍റെ ഏജന്‍റാണോയെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: ജില്ലാ കളക്ടർക്കെതിരെ ഡിസിസി രംഗത്ത്. അന്തിമ വോട്ടർ പട്ടിക ഇറങ്ങുന്നതിന് തലേദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിന്‍റെ വാർഡ് വിഭജനം വീണ്ടും നടത്തി.ഇന്നലെ അസാധാരണമായ ഉത്തരവ് ഇറക്കി.വാർഡ് വിഭജനം…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം മിസോറാമും മണിപ്പൂരും സന്ദർശിക്കുമെന്ന് റിപ്പോർട്ട്

ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13 ന് മിസോറാമും മണിപ്പൂരും സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈറാബി-സൈരാങ്…

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ എൻജിനീയറിംഗ് കോളേജുകളിലേക്കും 3 എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിലേക്കും 2025-26 വർഷത്തെ ബി.ടെക്/ബി.ആർക്ക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 9 ന് സ്‌പോട്ട്…

സൗദിയിൽ സിനിമ വ്യവസായത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വളർച്ച, ഏഴ് മാസത്തിനിടെ 57 കോടി റിയാലിന്‍റെ വരുമാനം

റിയാദ്: സൗദിയിൽ ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ സിനിമ വരുമാനം 57 കോടി റിയാലായി ഉയർന്നു. വരുമാനത്തിൽ മൂന്ന് ശതമാനമാണ് വർധന. ഈദ്, വേനലവധി തുടങ്ങിയവ…

ചുമ്മാതല്ല, 25 കോടിയല്ലേ… തിരുവോണത്തിന് മുമ്പ് തന്നെ വാങ്ങാൻ ഇടിച്ചുകയറി ജനം; ബമ്പര്‍ വിൽപ്പന 32 ലക്ഷം കടന്നു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണ്…

മാരുതിയുടെ വിൽപ്പനയിൽ നേരിയ ഇടിവ്; ഇവിറ്റാര കയറ്റുമതി ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വെഹിക്കിൾ (പിവി) നിർമ്മാതാക്കളായ മാരുതി സുസുക്കി 2025 ഓഗസ്റ്റിൽ മൊത്തം വിൽപ്പന 1,80,683 യൂണിറ്റായി രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ…

ബെംഗളൂരു മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ച് കെഎസ്ആർടിസി

കോഴിക്കോട്: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. കോഴിക്കോട് – ബെം​ഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ്…

മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോടും അമ്മയോടും വഴക്ക്, വഴക്ക് പരിഹരിക്കാനെത്തിയ അച്ഛൻ്റെ നെഞ്ചില്‍ മകൻ ചവിട്ടി വീഴ്ത്തി; ദാരുണാന്ത്യം

തിരുവനന്തപുരം: കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അച്ഛൻ മകന്‍റെ മർദനമേറ്റ് മരിച്ചു. കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രൻ ആണ് മകന്റെ…

‘ആംബുലൻസുകളും ഡോക്ടർമാരും വേണം, സഹായിക്കണം’; ഭൂകമ്പത്തിന് പിന്നാലെ ലോകരാജ്യങ്ങളോട് സഹായം അഭ്യർഥിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. സഹായം തേടി താലിബാൻ സർക്കാർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. 6.0 തീവ്രതയുള്ള ഭൂകമ്പം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന…