ട്രംപ് ഇറാഖിനെ ഭീഷണിപ്പെടുത്തുന്നു

മുൻ പ്രധാനമന്ത്രി നൂറി അൽ-മാലികി വീണ്ടും അധികാരത്തിൽ വന്നാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നൽകി. 2003 ലെ യുഎസ്…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽ പാത; പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കുന്നതിനായി മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിയുമായി…

എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടില്ല: സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. എംപിമാർ മത്സരിക്കരുതെന്ന തീരുമാനം കൈക്കൊണ്ടുവെന്ന രീതിയിൽ പുറത്തുവന്ന…

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം; പാർലമെന്ററി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശശി തരൂർ

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം തുടരുന്ന ശശി തരൂർ എംപി, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാനിടയില്ല. നാളെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും…

കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’: യുഡിഎഫിന്റെ നിലപാട് മാറ്റം രാഷ്ട്രീയ ഇരട്ടത്താപ്പെന്ന് തോമസ് ഐസക്

കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ…

ഇഡി അന്വേഷണം ഒഴിവാക്കാനോ ട്വന്റി–20യുടെ എൻഡിഎ പ്രവേശനം?

സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി–20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഒഴിവാക്കാനുള്ള നീക്കമെന്ന സൂചനകൾ ശക്തമാകുന്നു. കോടികളുടെ വിദേശ നിക്ഷേപവുമായി…

ദീപക് ആത്മഹത്യ ചെയ്ത കേസ്; പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല

ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചില്ല. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് സമർപ്പിച്ച…

വിഴിഞ്ഞത്തിന് പിന്നാലെ ബേപ്പൂരും കൊല്ലവും: കേരളത്തിന്റെ തുറമുഖ വികസനത്തിന് പുതിയ ദിശ

കേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. ഏകദേശം…

ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ; ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ ഉണർവ് നൽകും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായാൽ രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ വളർച്ച കൈവരിക്കാനാകുമെന്ന് ജെകെ പ്രിന്റ് പാക്ക് പ്രസിഡന്റ് ഹർഷപതി…

ഉന്നത ജനറലിനെതിരെ ചൈന അന്വേഷണം ആരംഭിച്ചു

ചൈനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ജനറൽ ഷാങ് യൂക്സിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പ്രസിഡന്റ് ഷി ജിൻപിംഗ്…