കേരളത്തിന്റെ പാലിയേറ്റീവ്/ വയോജന പരിചരണ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ…

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിനിടെയുണ്ടായ നടപടിപിഴവാണ് ഇതിന് കാരണം. ആകെ എട്ട്…

സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ഇറാനിൽ പ്രതിഷേധങ്ങൾ; സുരക്ഷാ സേനയുടെ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു

സാമ്പത്തിക മാന്ദ്യവും ഒന്നിലധികം പ്രതിസന്ധികളും രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.…

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്ക് അധികൃതര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) തയ്യാറെടുക്കുന്നു. ചൊവ്വാഴ്ച സർവകലാശാല…

വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റുന്നു

ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായി ദീർഘനാളായി തുടരുന്ന തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയാൻ തീരുമാനിച്ചു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫീസ്…

നുണപ്രചാരണത്തിൽ കോൺഗ്രസ് ബിജെപിയുടെ ചേട്ടൻ: കെ.കെ. ശൈലജ ടീച്ചർ

വോട്ട് നേടാൻ നുണപ്രചാരണങ്ങൾ നടത്തുന്ന കാര്യത്തിൽ കോൺഗ്രസ് ബിജെപിയുടെ ചേട്ടനാകുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. ആരോപിച്ചു. വരാനിരിക്കുന്ന…

പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല; പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ. ‘പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ…

ടിവികെ റാലിക്കിടെ നടന്ന കരൂർ ദുരന്തം; നടൻ വിജയ്ക്ക് സിബിഐ സമൻസ്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ സംഭവത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ് നൽകി. ഈ മാസം 12ന് ഡൽഹിയിലെ…

മറ്റത്തൂർ കൂട്ടക്കൂറുമാറ്റം: കെപിസിസി നിർദേശത്തിന് ഭാഗികമായി വഴങ്ങി വിമതർ

വിവാദമായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന് ഭാഗികമായി വഴങ്ങി കോൺഗ്രസ് വിമത നേതാക്കൾ. കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിക്കത്ത് കൈമാറി.…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് വയോധികൻ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ…