5ജി കുതിപ്പ്; മൊബൈൽ കണക്റ്റിവിറ്റി ഭരണത്തിന്റെ പുതിയ കരുത്തെന്ന് പ്രധാനമന്ത്രി

ടെലികോം മേഖല നെറ്റ്‌വർക്ക്, സ്പെക്ട്രം, ഇന്റർനെറ്റ് വേഗത എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കുന്നതിൽ മൊബൈൽ കണക്റ്റിവിറ്റി നിർണായക ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി…

വ്യാജ ഒപ്പ് വിവാദം; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനും…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

കേന്ദ്ര സഹമന്ത്രിക്കൊന്നും ഡല്‍ഹിയില്‍ ഒരു വിലയുമില്ല, അവിടെ തേരാപാര നടക്കുകയാണ്; സുരേഷ്‌ഗോപിക്കെതിരെ കെ മുരളീധരന്‍

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലായതാണ് എയിംസ് ലഭിക്കാതിരിക്കാനുള്ള കാരണമെന്ന രീതിയിലാണ് കേന്ദ്രസർക്കാർ…

മുസ്ലീങ്ങൾക്കും കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നു; മോദി സർക്കാരിനെ പ്രശംസിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി പ്രശംസിച്ചു. ഭരണരംഗത്ത്…

തദ്ദേശ വകുപ്പിൽ ഐഎഎസ് പോര്? മാലിന്യമുക്ത കേരളത്തിനായി രണ്ട് പദ്ധതികൾ

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത ചർച്ചയാകുന്നതിനിടെ മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് ഒരേ സമയം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതും വിവാദമാകുന്നു. തദ്ദേശ…

ഇറാൻ യുദ്ധമല്ല, അമേരിക്കയിലെ ഇന്ധനവില കുതിക്കാൻ കാരണം റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ൻ ആക്രമണം: ട്രംപ്

അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്‌ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില…

F-35 മുതൽ റീപ്പർ ഡ്രോണുകൾ വരെ; ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന് നഷ്ടങ്ങളുടെ കണക്ക് പുറത്ത്

ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ,…

25 വർഷം പൊതുപ്രവർത്തനത്തിന്റെ തലപ്പത്ത്; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർക്കാരിന്റെ തലപ്പത്ത് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ…

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ അതൃപ്തി; അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം വേണമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. സർക്കാർ തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.…