കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ് മുഖ്യമന്ത്രി പ്രഖ്യാപനം; വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം: ജി സുകുമാരൻ നായർ

മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തിൽ ഘടകകക്ഷികൾ അനാവശ്യമായി ഇടപെട്ടതാണ് തീരുമാന പ്രക്രിയയിൽ തടസ്സം സൃഷ്ടിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനാണെന്നത് നേരത്തെ…

നീറ്റ്-യുജി റദ്ദാക്കൽ വിവാദം: പരീക്ഷ നിർത്തലാക്കണമെന്ന ആവശ്യം ശക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചോദ്യപേപ്പർ ചോർച്ചയും വ്യാപകമായ ക്രമക്കേടുകളും ആരോപിച്ച് NEET-UG 2026 റദ്ദാക്കിയതിനെ തുടർന്ന് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്…

മുഖ്യമന്ത്രിയെ എംഎൽഎമാരിൽ നിന്നും നിശ്ചയിക്കണം; ; കോൺഗ്രസിന് നിർദേശവുമായി പി.ജെ. ജോസഫ്

സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിന് സാഹചര്യം രൂപപ്പെട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് നിർണായക നിർദേശവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് . നിലവിൽ…

അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി വെനിസ്വേല; ട്രംപിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദമാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി വിശേഷിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. ചൊവ്വാഴ്ച ട്രംപ് പങ്കുവെച്ച ഗ്രാഫിക് ചിത്രം വ്യാപകമായ…

ചെലവ് ചുരുക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മോദിയുടെ നിർദേശം; ഇറക്കുമതി സാധനങ്ങളുടെ ഉപയോഗവും കുറയ്ക്കണം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിഭവസംരക്ഷണവും മുൻനിർത്തി കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് ചെലവ് നിയന്ത്രിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ…

സിപിഎം, കോൺഗ്രസ്, വി.സി.കെ എതിർപ്പ്; ജ്യോതിഷിയുടെ സ്‌പെഷ്യൽ ഓഫീസർ നിയമനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

വിവാദങ്ങൾക്ക് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ പ്രത്യേക ഓഫീസറായി (OSD) ജ്യോതിഷിയെ നിയമിച്ച തീരുമാനം പിൻവലിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിയമനം…

ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു; യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ എണ്ണവിലയും പണപ്പെരുപ്പവും കുറയും: ഡൊണാൾഡ് ട്രംപ്

ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാൻ ഒരു കരാറിന് സമ്മതിക്കുകയോ അല്ലെങ്കിൽ കൂടുതൽ നാശം നേരിടുകയോ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും…

കേസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ; മുഖ്യമന്ത്രി ചർച്ചകൾക്കിടെ വൈറലായി പുതിയ പാരഡി ഗാനം

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഹൈക്കമാൻഡ് ചർച്ചകളിൽ കെസി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ രാഷ്ട്രീയ വിവാദം. ശബരിമല സ്വർണക്കവർച്ച വിഷയവുമായി ബന്ധപ്പെട്ട കോൺഗ്രസ് പുറത്തുവിട്ട പഴയ…

സിൽവർ ലൈൻ പദ്ധതിക്ക് ഗുരുതര ദോഷഫലങ്ങളെന്ന് എൽ.ഡി.എഫ് സർക്കാർ; കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ നിർണായക സമ്മതം

സിൽവർ ലൈൻ പദ്ധതി വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനും പരിസ്ഥിതി ആഘാതങ്ങൾക്കും ഇടയാക്കുമെന്ന വിലയിരുത്തലുമായി എൽ.ഡി.എഫ് സർക്കാർ. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധി നഷ്ടമാകുമെന്നും സർക്കാർ തന്നെ…

ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ചർച്ചയ്ക്ക് പോയത്; എം.എം. ഹസന്റെ പരാമർശം ഖേദകരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

ഘടകകക്ഷികൾക്കെതിരായ എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർ.എസ്.പി നേതാവും എംപിയുമായ എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ഡൽഹിയിലെത്തി ചർച്ച നടത്തിയതെന്നും എം.എം. ഹസന്റെ പ്രതികരണം ഖേദകരമാണെന്നും…