കേരളത്തിൽ കാലവർഷം നേരത്തെയെത്താൻ സാധ്യത; മേയ് മധ്യത്തോടെ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലേതിനെക്കാൾ നേരത്തെ എത്താനുളള അനുകൂല സാഹചര്യങ്ങളാണ് രൂപപ്പെടുന്നത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം കേരളത്തിലെത്താറുള്ളത്. എന്നാൽ ഇത്തവണ മേയ് അവസാന വാരത്തോടെ…

അമേരിക്കയെ ആശ്രയിക്കാതെ ഇറാനിൽ രഹസ്യ ആക്രമണം നടത്തി യുഎഇ

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി യുഎഇ രഹസ്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഈ നീക്കം…

നീറ്റ് യുജി പരീക്ഷ റദ്ദാക്കൽ: കേന്ദ്രത്തിന്റെ അശ്രദ്ധയും നിരീക്ഷണ വീഴ്ചയും കാരണം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുന്നു: ഖാർഗെ

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി. കേന്ദ്രത്തിന്റെ അശ്രദ്ധയും നിരീക്ഷണ വീഴ്ചയും കാരണം…

സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാമായിരുന്നു; രണ്ടാം പിണറായി സര്‍ക്കാരിനെതിരെ എം. മുകുന്ദന്‍

തുടര്‍ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികനായ നോവലിസ്റ്റ് എം. മുകുന്ദന്‍. എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ തോല്‍വി…

ചൈനയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വിപണിയിൽ വളർച്ച നേടാൻ കഴിയാത്തതിന് പിന്നിൽ; കാരണം അറിയാം

ചൈനയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന വിദേശ ബാങ്കുകൾക്ക് വിപണിയിൽ വളർച്ച നേടാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. മൊത്തം ബാങ്കിംഗ് ആസ്തികളിൽ അവരുടെ പങ്ക് വെറും 5 ശതമാനത്തിലേക്ക് മാത്രമാണ് പരിമിതപ്പെട്ടിരിക്കുന്നതെന്ന്…

രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യം; എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നു: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യത്ത് ഇന്ധന വില വര്‍ധന ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന വലിയ നഷ്ടമാണ്…

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച; വി.ഡി. സതീശന്‍ മറുപടി പറയണം: ടി.പി. രാമകൃഷ്ണന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച…

ലെബനനിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ചു; ഇസ്രായേലി സൈനികർക്ക് തടവ് ശിക്ഷ

തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബെലിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തടവിന് ശിക്ഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. കഴിഞ്ഞ…

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്: ഉടൻ വെളുത്ത പുക ഉയരും: സണ്ണി ജോസഫ്

കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കെ[പിസിസി അധ്യക്ഷൻ വ്യക്തമാക്കി. “വെളുത്ത പുക ഉടൻ ഉയരും” എന്ന പ്രതീക്ഷയും…

ഹിമാന്ത ബിശ്വ ശർമ്മ തുടർച്ചയായ രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനപാരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ…