കേരളത്തിൽ പരാതികളില്ല; എസ്‌ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി
എസ്‌ഐആറുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പരാതികളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സുതാര്യത ആവശ്യപ്പെട്ടാണ് യുഡിഎഫ് ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിന് ശേഷം…
