സിറിയയിൽ സ്ത്രീകൾക്ക് സർവകലാശാലാ പഠനത്തിന് നിയന്ത്രണം; സർക്കാരിനെതിരെ പ്രതിഷേധം
സർവകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ കോഴ്‌സുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സിറിയയിലെ പുതിയ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന ചട്ടങ്ങളാണ് വിവാദമായത്.…
