യുഎസ്–ഇറാൻ സംഘർഷത്തിനിടെ സൗദിക്ക് പിന്തുണ ശക്തമാക്കി പാകിസ്ഥാൻ; 8,000 സൈനികരെ വിന്യസിച്ചു

പാകിസ്ഥാനും സൗദിയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കി. യുഎസ്–ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ ഏകദേശം 8,000 സൈനികരെ വിന്യസിച്ചതായി മുതിർന്ന പാകിസ്ഥാൻ…

ഒമാൻ ഉൾക്കടൽ അമേരിക്കൻ കപ്പലുകളുടെ ശ്മശാനമായി മാറിയേക്കാം; മുന്നറിയിപ്പുമായി ഇറാൻ

ഇറാനെതിരെ യുഎസ് നാവിക ഉപരോധം തുടർന്നാൽ സൈനികമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ. ഒമാൻ ഉൾക്കടൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ശ്മശാനഭൂമിയായി മാറാനിടയുണ്ടെന്ന് ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി…

ബലൂചിസ്ഥാനിൽ സെക്ഷൻ 144 ഏർപ്പെടുത്തി പാകിസ്ഥാൻ ; തീവ്രവാദ ഭീഷണിയെ തുടർന്ന് കർശന നിയന്ത്രണങ്ങൾ

ബലൂചിസ്ഥാൻ പ്രവിശ്യയിൽ സെക്ഷൻ 144 പ്രഖ്യാപിച്ച് പാകിസ്ഥാൻ സർക്കാർ. തീവ്രവാദ ഭീഷണികളെ മുൻനിർത്തിയുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം…

ആശമാരുടെ ഓണറേറിയം വര്‍ധന മല എലിയെ പ്രസവിച്ചത് പോലെ; പരിഹാസവുമായി കെ.എന്‍ ബാലഗോപാല്‍

ആശാപ്രവർത്തകരുടെ ഓണറേറിയം വർധനവ് “മല എലിയെ പ്രസവിച്ചതുപോലെ” ആണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ പരിഹസിച്ചു . യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വർധന വെറും 3000 രൂപ…

വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് അഭിനന്ദനവുമായി പിണറായി വിജയൻ

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായ വിഡി സതീശനും പുതിയ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് മുൻ മുഖ്യമന്ത്രി പിണറായി . മുൻ സർക്കാരുകൾ ആരംഭിക്കുകയും തുടർന്നു കൊണ്ടുപോകുകയും ചെയ്ത ജനകീയ…

ഇമ്രാൻ ഖാൻ പുറത്താക്കലിന് പിന്നിൽ യുഎസ് ഇടപെടൽ?; രഹസ്യ നയതന്ത്ര രേഖാ ചോർച്ച വിവാദം

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്താക്കപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കയുടെ പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ നയതന്ത്ര രേഖകൾ ചോർന്നതായി റിപ്പോർട്ട്. അമേരിക്കൻ അന്വേഷണ മാധ്യമമായ ഡ്രോപ്പ്…

ഇറാഖിൽ നിന്നെത്തിയ മൂന്ന് ഡ്രോണുകൾ സൗദി വ്യോമാതിർത്തിയിൽ തടഞ്ഞു

രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് പ്രാഥമിക വിവരം.സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ…

കടുത്ത ജീവിത പ്രതിസന്ധികളിൽ നിന്ന് ഉയർന്ന് മന്ത്രിസ്ഥാനത്തെത്തിയ വിജയകഥയായി ബിന്ദു കൃഷ്ണ

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും അതിജീവിച്ച് അഡ്വ.ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർന്നുവന്ന അവരുടെ ജീവിതയാത്ര കേരള രാഷ്ട്രീയത്തിലെ…

വിഡി സതീശൻ മന്ത്രിസഭ അധികാരത്തിൽ; കുഞ്ഞാലിക്കുട്ടി രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന് സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10…

ശത്രു രാജ്യങ്ങൾ ഒഴികെയുള്ള എല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രി അരഗ്ചി

ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് നിർണായക പ്രതികരണവുമായി രംഗത്തെത്തി . ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ കപ്പലുകൾ ഒഴികെ മറ്റ്…