പ്രായപരിധി ശുദ്ധ അസംബന്ധം; രാഷ്ട്രീയ പാർട്ടികളിലെ പ്രായനിയന്ത്രണത്തിനെതിരെ ജി. സുധാകരൻ

രാഷ്ട്രീയ പാർട്ടികളിൽ നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. പ്രായപരിധി നിശ്ചയിക്കുന്നത് ശുദ്ധ അസംബന്ധവും ബുദ്ധിയില്ലായ്മയും ചരിത്രനിരാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നവർ…

തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരേണ്ട; കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രത്യേക തീവ്ര വോട്ടർപട്ടിക…

ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരും; ജനാധിപത്യ സംരക്ഷണത്തിന് ഒറ്റക്കെട്ടെന്ന് ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.…

തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുള്ള നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നിയമം നൽകുന്ന വിപുലമായ നിയമപരിരക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും…

എസ്ഐആറിനെതിരെ വിദ്യാർഥി പ്രക്ഷോഭം; കൊൽക്കത്തയിൽ അണിനിരന്ന് തെരുവുകച്ചവടക്കാരും തൊഴിലാളികളും വയോധികരും

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ നടപടിക്കെതിരെ കൊൽക്കത്തയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. എസ്എഫ്ഐ ഉൾപ്പെടെ എട്ട് വിദ്യാർഥി…

ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം…

കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ; അനുമതി നാല് രാജ്യങ്ങളിലേക്ക് മാത്രം, രേഖകൾ പുറത്ത്

മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ യാത്ര പുതിയ വിവാദത്തിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് യാത്ര നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ രേഖകൾ പുറത്തുവന്നു. ഓസ്ട്രിയ,…

കർണാടക കോൺഗ്രസിൽ വിള്ളലോ? മന്ത്രിമാർ ഉൾപ്പെടെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര

കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം; നീതി ലഭിക്കുമോയെന്ന് ആശങ്ക

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കൾ. ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക്…

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന മോദിക്കും ഷായ്ക്കും അധികകാലമില്ലെന്ന് എം.എ. ബേബി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് സമരത്തെ…