ന്യൂയോർക്ക് മേയറായി സൊഹ്റാൻ മമദാനി; ഖുർആനിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ ചരിത്രം സൃഷ്ടിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ അധികാരം മുപ്പത്തിനാലുകാരനായ ഡെമോക്രാറ്റിക് സൊഹ്‌റാബ് മംദാനി ഏറ്റെടുത്തു. 2026 ലെ പുതുവർഷത്തിന്റെ ആദ്യ മിനിറ്റുകളിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് പുതിയ…

ബംഗാളിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നന്ദിനി ചക്രവർത്തി ഐഎഎസ്

പശ്ചിമ ബംഗാളിന് ആദ്യമായി ഒരു വനിതാ ചീഫ് സെക്രട്ടറിയെ ലഭിച്ചു, സംസ്ഥാന ആഭ്യന്തര, കുന്നിൻകാര്യ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെ ബുധനാഴ്ച സംസ്ഥാന സർക്കാർ…

അടുത്ത 25 വർഷത്തിൽ കേരളീയരുടെ ആയുർദൈർഘ്യം പത്ത് വർഷം കൂടി വർധിക്കും; പഠനം

അടുത്ത 25 വർഷത്തിനുള്ളിൽ കേരളീയരുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷം വർധിക്കുമെന്ന് പഠനം. ‘ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം’ എന്ന പഠനത്തിലാണ് ഈ പ്രവചനം. 2051 ആകുമ്പോഴേക്കും…

റോബർട്ടോ കാർലോസിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയ നടത്തി

ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ പ്രതിരോധ താരം റോബർട്ടോ കാർലോസിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി സ്‌പാനിഷ് ദിനപത്രമായ എഎസ് റിപ്പോർട്ട് ചെയ്തു.…

സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ശമ്പള വർധന

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് വലിയ സാമ്പത്തിക നേട്ടമായി, 2026 ജനുവരി 1 മുതൽ കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ഉയർത്താൻ മാനവ…

ശിവഗിരി മഠത്തിന്റെ ശാഖയ്ക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ

വർക്കല ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നതിനായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ മൂന്നാം തവണയും ഭരണത്തുടർച്ച ഉണ്ടാകും: വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് മടിയോ…

മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം ജില്ലയിലെ മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയി മടങ്ങിവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ…

ആയുർവേദ വെൽനെസ്സ് മേഖലകളിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലെ ഡിപ്ലോമ ഇൻ വെൽനെസ്സ് സെന്റർ മാനേജ്‌മെന്റ് (DWCM), അഡ്വാൻസ്ഡ്…

സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ മികച്ച വികസനമാണ്…