ബെംഗളൂരു മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ച് കെഎസ്ആർടിസി
കോഴിക്കോട്: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ്…
