ഹോർമുസ് കടലിടുക്കിൽ വ്യാപകമായ നാവിക ഉപരോധ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ നടന്ന ഏകദേശം 20 മണിക്കൂർ നീണ്ട ചർച്ചകൾക്കുപിന്നാലും ഇറാൻ തന്റെ ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഹോർമുസ് കടലിടുക്കിൽ…

നവകേരള സർവേയ്ക്ക് വേണ്ടി ചെലവിട്ട തുക 13 കോടി; കണക്ക് സുപ്രീം കോടതിയിൽ നൽകി സംസ്ഥാന സർക്കാർ

നവകേരള സർവേയ്ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. സർവേയ്ക്ക് മൊത്തം 13 കോടി രൂപ ചെലവായതായാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ ബ്രോഷറുകൾക്കായി…

നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ്…

ഇറാന് രഹസ്യമായി ആയുധങ്ങൾ നൽകുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല; ചൈനയ്ക്ക് മുന്നറിയിപ്പ്നൽകി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്ത്. ഇറാനിലേക്ക് രഹസ്യമായി ആയുധങ്ങൾ നൽകുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദിൽ…

ചർച്ചകൾ പരാജയം; എന്ത് സംഭവിക്കുമെന്ന് അറിയാതെ പശ്ചിമേഷ്യ പിരിമുറുക്കത്തിൽ; മൂന്ന് സാധ്യതകൾ

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ ദീർഘകാലമായി നടന്നുവന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ സ്പീക്കർ ഗാലിബാഫും തമ്മിലുള്ള…

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നതിന് എല്ലാ പാർട്ടികളും പിന്തുണക്കണം: പ്രധാനമന്ത്രി

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി നാരി ശക്തി വന്ദൻ അധിനിയം ഏകകണ്ഠമായി പാസാക്കുന്നതിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെയും…

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാൻ ശുപാർശ

വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്തിയ ജഡ്ജിയായ ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയെ…

നെതന്യാഹുവിനോട് ലെബനനിലെ ബോംബാക്രമണം കുറയ്ക്കാൻ ആവശ്യപ്പെട്ടതായി ട്രംപ്

ഇറാനുമായുള്ള വിശാല കരാറിന്റെ ഭാഗമായി ലെബനനിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഗൾഫ് രാജ്യങ്ങളും ചില നാറ്റോ അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന്, ഡൊണാൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുയോട് ലെബനനിലെ ബോംബാക്രമണം…

പ്രാർഥനകളെ വിഫലമാക്കി വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂ പോയിൻറ്ക്ക് താഴെയുള്ള താഴ്‌വാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം…

നിതീഷ് കുമാർ ഇനി ഡൽഹി രാഷ്ട്രീയത്തിലേക്ക്; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ദീർഘ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് കുറിച്ചു. അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതൽ സജീവമായി കടക്കുകയാണ്.…