മോദി എന്റെ ജീവിതം നരകമാക്കി, ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല; പുതിയ വീഡിയോയുമായി രുചിക സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെ വാർത്തകളിൽ ഇടം നേടിയ രുചിക സിംഗ് വീണ്ടും ചർച്ചകളിൽ. സോഷ്യൽ മീഡിയയിൽ…

‘ഉക്രെയ്‌നുവേണ്ടി വിഡ്ഢികളാകരുത്’; സൗജന്യ പാട്രിയറ്റ് മിസൈൽ സഹായത്തിനെതിരെ യൂറോപ്യൻ എംപി

പോളണ്ടുകാരെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ നാസി സഹകാരികളെ ഉക്രെയ്ൻ മഹത്വവത്കരിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ വാർസോ കീവിന് സൗജന്യമായി ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം എവ ഗെർനിക്-സജാസ്‌കോവ്‌സ്‌ക…

ആർടിഒ ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളായി; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്ന…

മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറയുന്നവർ ഹിന്ദുക്കളല്ല: മോഹൻ ഭാഗവത്

ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സ്ഥാനമുണ്ടാകരുതെന്ന് കരുതുന്ന ഏതൊരു ഹിന്ദുവും യഥാർഥ അർഥത്തിൽ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതപരമായ വൈവിധ്യവും മനുഷ്യസമത്വവും അംഗീകരിക്കുന്നതാണ് ഹിന്ദു ദർശനത്തിന്റെ അടിസ്ഥാനമെന്നും…

ഇന്ന് ഡിസിസി അംഗം, നാളെ പ്രസിഡന്റും തടയും; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ എ.കെ. ബാലൻ

തിരുവനന്തപുരം ഡിസിസി അംഗം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എ.കെ. ബാലൻ. ഇന്ന് ഒരു ഡിസിസി അംഗമാണ് മുഖ്യമന്ത്രിയുടെ വാഹനം…

ഹിമാനി ദുരന്തത്തിന് പിന്നാലെ നേപ്പാളിന് പുതിയ ഭീഷണി; ഭോട്ടെ കോസി നദിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു

ഹിമാനി തകർച്ചയെ തുടർന്നുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമാകുന്നതിനുമുമ്പ് നേപ്പാൾ വീണ്ടും ആശങ്കയിൽ. ഭോട്ടെ കോസി നദിയിലെ ജലപ്രവാഹം പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് ദേശീയ…

ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ സിപിപിസിസിയിൽ നിന്ന് നീക്കി

ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) 14-ാമത് ദേശീയ കമ്മിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് നീക്കി. 2026 ഓഗസ്റ്റ്…

അഞ്ച് വർഷത്തേക്ക് ദുബൈയിലേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി യുഎഇ

ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. വിസയുടെ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാം. എന്നാൽ, ഒരു…

നേപ്പാളിലെ പ്രളയത്തിനിടെ കൊള്ള; ഒഴുകിയെത്തിയ ബാങ്ക് ലോക്കർ തകർത്ത് പണം മോഷ്ടിച്ചു, 29 പേർ അറസ്റ്റിൽ

നേപ്പാളിൽ കനത്ത നാശം വിതയ്ക്കുന്ന പ്രളയത്തിനിടെ ബാങ്ക് സേഫ്റ്റി ലോക്കർ തകർത്ത് പണം മോഷ്ടിച്ച സംഭവത്തിൽ 29 പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 92,68,505 നേപ്പാളി രൂപ…

സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗം; സമസ്ത എ.പി വിഭാഗത്തിനെതിരെ കെ.കെ. ശൈലജ

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിലൂടെ മതാചാരങ്ങൾ ലംഘിക്കപ്പെടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു. സമസ്ത…