കുവൈത്തിൽ റമദാനിലെ അവസാന ആഴ്ച സ്‌കൂളുകൾക്ക് ഔദ്യോഗിക അവധി

കുവൈത്ത് സിറ്റി: അടുത്ത അഞ്ച് അക്കാദമിക് വർഷങ്ങളെ ഉൾക്കൊള്ളുന്ന പുതുതായി അംഗീകരിച്ച സമഗ്ര വിദ്യാഭ്യാസ കലണ്ടറിന്‍റെ ഭാഗമായി, റമദാനിലെ അവസാന ആഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും…

പ്രവാസികൾക്ക് ആശ്വാസം, റിയാദിൽ കുത്തനെ ഉയർന്ന് അപ്പാർട്ട്മെന്‍റ് വാടക താഴേക്ക്, 40 ശതമാനം വരെ ഇടിവ്

റിയാദ്: വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ റിയാദിൽ കുത്തനെ ഉയരുന്നത് കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്.…

ആദ്യ മിനുറ്റുകളാണ് മരണവും ജീവനും തമ്മിലെ അതിര്‍വരമ്പ്, അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വര്‍ധിക്കുന്നു, ‘സിപിആര്‍ പാഠ്യവിഷയമാക്കണം’

തിരുവനന്തപുരം: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ…

ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ആശങ്ക വേണ്ട, മലയാളികൾക്ക് ആശ്വാസ വാർത്ത, തിരുവോണത്തിന് മഴപ്പേടി വേണ്ട; പക്ഷേ ഉത്രാടത്തിന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം മലയാളികൾക്ക് ആശ്വാസമേകുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും തിരുവോണ ദിവസം കുളമാക്കാൻ മഴ എത്തില്ലെന്നാണ് ഇതുവരെയുള്ള കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. സെപ്തംബർ…

ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോം നഴ്സ് രൂപ രാജേഷിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോം നഴ്സ് വെളിയന്നൂർ പുതുവേലി പുതുശേരിൽ രൂപ രാജേഷിൻ്റെ (41) മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും. രാത്രി എട്ടിന് നെടുമ്പാശേരി…

ചേർത്തലയില്‍ ഭര്‍തൃമതിയായ 27 കാരി 17 വയസുകാരനുമായി നാടുവിട്ടു, ഒന്നിച്ച് ജീവിക്കാൻ പദ്ധതി, പോക്സോ കേസില്‍ അറസ്റ്റില്‍

ചേർത്തല: ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 27കാരി മക്കളുമൊത്ത് 17 വയസുകാരനുമായി നാടുവിട്ടു. പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഫോണിൽ ബന്ധുവിന്…

‘പാക് ക്രിക്കറ്റ് താരത്തെ വിവാ​ഹം ചെയ്യാൻ പോകുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോൾ നിരാശയിലായി’; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രവുമായുള്ള വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ വന്നപ്പോൾ നിരാശയിലായെന്ന് ബോളിവുഡ് താരം സുസ്മത സെൻ. കിംവദന്തി അസംബന്ധമാണെന്നും അവർ പറഞ്ഞു. ‘ഏക് ഖിലാഡി ഏക്…

ആദ്യം അടിച്ചുതകർത്തത് സുനന്ദയുടെ വീട്, പിന്നാലെ സമീപത്തെ നാല് വീടുകൾ; കരുനാഗപ്പള്ളിയിൽ അക്രമം അഴിച്ചുവിട്ട് മുഖംമൂടി സംഘം

കൊല്ലം: കരുനാഗപ്പള്ളി തഴവയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള്‍ ആക്രമിച്ചു. മുഖംമറച്ചെത്തി ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.…

ബിന്ദു വലിയവേളിയിലേക്ക് പോകാൻ ഓട്ടോയിൽ കയറി; ഡാൻസാഫിന്റെ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോയിൽ കഞ്ചാവുമായെത്തിയ യുവതി പിടിയില്‍. വലിയവേളി സ്വദേശിനി ബിന്ദുവിനെ(30)ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച…

‘ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ബഹുമാനിക്കുന്നു, പക്ഷേ…’; പുടിനോട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ബീജിങ്: പിന്തുണയ്ക്കും ദക്ഷിണേഷ്യൻ മേഖലയിലെ റഷ്യയുടെ സമതുലിതമായ നിലപാടിനും നന്ദി അറിയിച്ച് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ബീജിങിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ…