കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് പ്രധാന നിർദ്ദേശങ്ങൾ നൽകി. ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നതിന് സമാനമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ…

ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി…

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടുന്നു

മംഗളൂരു സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരുന്ന 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടാൻ തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച…

ഛത്തീസ്ഗഡിൽ ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു; ഹിന്ദുത്വ സംഘടനയുടെ അക്രമം

ഛത്തീസ്ഗഡിലെ ഒരു ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സമാജ് എന്ന തീവ്ര…

ആരവല്ലി പർവതനിര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ; പുതിയ ഖനന ലീസുകൾ നിരോധിച്ചു

ഡൽഹി മുതൽ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിരയുടെ പരിസ്ഥിതിയും ഭൗമഘടനയും സംരക്ഷിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, വനവും കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചു. ആരവല്ലി…

ഭോപ്പാലിൽ ചൈനീസ് പട്ടം പറത്തൽ നിരോധിച്ചു; പരിക്കുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

‘മാഞ്ച’ എന്നറിയപ്പെടുന്ന ചൈനീസ് പട്ടം പറത്തൽ ചരട് മൂലമുണ്ടായ ഗുരുതരമായ പരിക്കുകൾ സംബന്ധിച്ച നിരന്തരമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഭോപ്പാൽ നഗരപരിധിക്കുള്ളിൽ അതിന്റെ ഉപയോഗം, വിൽപ്പന, വാങ്ങൽ, സംഭരണം…

നിർണ്ണായക ഘട്ടങ്ങളിലെ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾ; പ്രിയങ്കയെ മുന്നിൽക്കൊണ്ടുവരണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യം

നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നത് കോൺഗ്രസിനുള്ളിൽ വലിയ അസ്വസ്ഥതയ്ക്കും അതൃപ്തിക്കും കാരണമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു. പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ…

പെൺകുട്ടിയെ ശല്യം ചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ബുദാൻ ജില്ലയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ്…

എതിർപ്പുകൾക്കിടയിൽ വിബി- ജി റാം ജി ബില്ല് നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ ബില്ല് നിയമമായി. കഴിഞ്ഞ ആഴ്ച പാർലമെന്റാണ് ബില്ല്…

ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കി റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചു

ക്രിസ്മസ്–പുതുവത്സര ആഘോഷകാലത്ത് ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കി റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്കാണ്…