ജന്തർ മന്തർ വിവാദം; വിദ്യാർഥികൾക്ക് മാപ്പ് നൽകി പ്രധാനമന്ത്രി; പാതിരാത്രിയിൽ വീഡിയോ സന്ദേശം

ജന്തർ മന്തറിൽ ഉയർന്ന അധിക്ഷേപ മുദ്രാവാക്യങ്ങളെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പാതിരാത്രിയിൽ വീഡിയോ സന്ദേശവുമായി രംഗത്തെത്തി. വിദ്യാർഥികൾ നടത്തിയ പരാമർശങ്ങളെ പരാമർശിച്ച അദ്ദേഹം,…

നീറ്റ് ഫലം ചോദ്യം ചെയ്ത ഹർജികൾ തള്ളി; നാല് വിദ്യാർഥികൾക്ക് 5,000 രൂപ വീതം പിഴ ചുമത്തി ബോംബെ ഹൈക്കോടതി

നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജികൾ നൽകിയതെന്ന് കണ്ടെത്തിയ കോടതി, നാല് വിദ്യാർഥികൾക്ക് 5,000…

വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയം പ്രധാനമാക്കി; അമിത് ഷാ സഭയിൽ വിശദീകരണം നൽകണം: ഖാർഗെ

സർക്കാർ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൊണ്ടുവന്ന പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ-2026 സംബന്ധിച്ച രാജ്യസഭാ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി…

ഇന്ത്യൻ ഹോക്കി ടീമിന് കാവി ജേഴ്സി ; ജേഴ്സിയുടെ നിറം മാറ്റുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രമോ ആത്മാവോ മാറ്റാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി

ലോകകപ്പിനായി ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്സി അവതരിപ്പിച്ചതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. വിഷയത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി…

മോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണം; പരിഹാസവുമായി അഭിജീത് ദീപ്കെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രൂപം കൊണ്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘കാക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രധാനമന്ത്രി നരേന്ദ്ര…

ബിജെപിയോടും ആർഎസ്എസിനോടും ഒരിക്കലും മാപ്പ് പറയില്ല: രാഹുൽ ഗാന്ധി

ലോക്‌സഭയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയ…

പ്രായപൂർത്തിയായവരുടെ സമ്മതവിവാഹം കുറ്റമല്ല; പൊലീസ് അന്വേഷണം മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹിതരായാൽ അവരുടെ ദാമ്പത്യജീവിതത്തിൽ പൊലീസ് ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവാഹങ്ങളിൽ അന്വേഷണം…

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി: അമിത് ഷാ രാജിവെക്കണം; സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം: രാഹുൽ ഗാന്ധി

ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ വിദ്യാർഥി പ്രതിഷേധ മാർച്ചിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്…

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പട്യാല ഹൗസ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അതേസമയം,…

പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ…