ആർട്ടിക്കിൾ 370 റദ്ദാക്കലിന് 7 വർഷം; ജമ്മു-കശ്മീരിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷിക ദിനത്തിൽ ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും കേന്ദ്രസർക്കാർ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ…

വിദ്യാർത്ഥി സമരങ്ങൾക്കൊപ്പം നിൽക്കും; സി.ജെ.പി രാഷ്ട്രീയ പാർട്ടിയാകില്ലെന്ന് അഭിജിത്ത് ദീപ്കെ

ജാർഖണ്ഡിലെ വിദ്യാർത്ഥികളുടെ സമരങ്ങൾക്ക് പിന്തുണ അറിയിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾക്കൊപ്പമുള്ള പോരാട്ടങ്ങളിൽ സംഘടന സജീവമായി ഇടപെടുമെന്നും സി.ജെ.പിയുടെ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിലേക്ക് മാത്രം ഒതുങ്ങില്ലെന്നും…

രാമക്ഷേത്ര സംഭാവന ദുരുപയോഗക്കേസ്: സന്യാസിമാർക്ക് പങ്കില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിനായുള്ള സംഭാവന ദുരുപയോഗം ചെയ്തെന്ന കേസിൽ സന്യാസിമാർക്കും മതനേതാക്കൾക്കും പങ്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക…

തൊഴിലില്ലായ്മ പ്രതിസന്ധി മോദി സർക്കാരിന് മുന്നിൽ ഒരു വലിയ വെല്ലുവിളി; ബിബിസിയുടെ പ്രത്യേക റിപ്പോർട്ട്

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും, യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അസംതൃപ്തി കേന്ദ്ര സർക്കാരിന് ദീർഘകാല വെല്ലുവിളിയാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ…

ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെടില്ലെന്ന് ബിജെപി വിശ്വസിക്കുന്നു; വോട്ടർമാർ തിരുത്തിയത് ആ മാനസികാവസ്ഥയാണ്: പ്രശാന്ത് കിഷോർ

ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ജൻ സുരാജിന്റെ വിജയമായി മാത്രം കാണാതെ ബിജെപിക്കെതിരായ ജനവിധിയായും വിലയിരുത്തണമെന്ന് ജൻ സുരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ പറഞ്ഞു. ബീഹാറിലെ ഭരണത്തെയും നേതൃത്വത്തെയും…

രാമക്ഷേത്ര സംഭാവന മോഷണാരോപണം ഗുരുതരം; ജനങ്ങളുടെ വികാരം കൊണ്ടാണ് കളിക്കുന്നതെന്ന് ഡിംപിൾ യാദവ്

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടെന്ന ആരോപണം ഗുരുതരമാണെന്ന് സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾ ആരാണെന്ന്…

ഒറ്റയ്ക്ക് മുന്നോട്ട് ;പോകും; ജനങ്ങളുടെ പിന്തുണയോടെ ബിഹാറിൽ യഥാർഥ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയാണ് ലക്‌ഷ്യം: നിലപാട് വ്യക്തമാക്കി പ്രശാന്ത് കിഷോർ

ബിഹാറിലെ ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി യാതൊരു സഖ്യത്തിനും താൽപര്യമില്ലെന്ന് ജൻ സുരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ വ്യക്തമാക്കി. തങ്ങളുടെ ഏക…

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് രാജിവച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും രാഷ്ട്രീയ പ്രവർത്തകനുമായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഒഴിയുന്നതെന്ന് അദ്ദേഹം…

എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഇനി ഇരുചക്ര ആംബുലൻസുകൾ; പുതിയ ചട്ടക്കൂടുമായി കേന്ദ്രം

ഗ്രാമീണ, മലനിരകളിലുള്ളതും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ അടിയന്തര ആരോഗ്യസേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലൻസുകൾക്ക് പ്രത്യേക നിയന്ത്രണ ചട്ടക്കൂട് നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ…

ബിഹാറിൽ ബിജെപിക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് അട്ടിമറി ജയം

ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി ജനവിധി തേടി വിജയമുറപ്പിച്ചു. ബിജെപി…