അയോധ്യ രാമക്ഷേത്ര ഫണ്ടിൽ ക്രമക്കേടില്ലെന്ന് സർക്കാർ; 3,300 കോടി രൂപയുടെ കണക്കുകൾ ഓഡിറ്റ് ചെയ്തതായി വിശദീകരണം

അയോധ്യ രാമക്ഷേത്രത്തിനായി ലഭിച്ച 3,300 കോടി രൂപയുടെ സംഭാവനകളുടെ വിനിയോഗത്തിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഭാവന തുകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ…

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണമെന്ന് സിജെപി; രാജ്യവ്യാപക ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പ്രത്യേകമായി അഭിസംബോധന ചെയ്യണമെന്നും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വികസന നയങ്ങൾ വിശദീകരിക്കണമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി)…

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധരുടെ പങ്ക് ഉൾപ്പെടെ ആസൂത്രിത ഗൂഢാലോചനയെന്ന് സിബിഐ

നീറ്റ്ചോ ദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ചില സബ്ജക്ട് വിദഗ്ധർക്കും ചോർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നുവെന്നാണ്…

ജെൻ Zഉം ജെൻ ആൽഫയും കൂടുതൽ സത്യസന്ധർ; വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരം വേണം: മോഹൻ ഭാഗവത്

രാജ്യത്തെ യുവതലമുറയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങളുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നിലവിലെ മുതിർന്ന തലമുറയെക്കാൾ കൂടുതൽ സത്യസന്ധതയും തുറന്ന മനസും ‘ജെൻ Z’യും…

വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ഊന്നൽ; ജനങ്ങളെ കേൾക്കാൻ ‘ക്യാ ബോൽതി’ പബ്ലിക് ക്യാമ്പയിനുമായി സിജെപി

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടനാ സംവിധാനം രാജ്യവ്യാപകമായി വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി സെപ്റ്റംബർ മുതൽ ‘ക്യാ ബോൽതി’…

രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന; കൂറുമാറ്റങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

സഭാകക്ഷിയുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് നിലവിലെ നിയമപ്രകാരം മുൻഗണനയെന്ന് സുപ്രീം കോടതി. സഭാകക്ഷിക്ക് മേൽ രാഷ്ട്രീയ പാർട്ടിക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

ശ്രീരാമന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; രാജ്യത്ത് ഏറ്റവും വലിയ പാപം ചെയ്തിരിക്കുന്നത് ബിജെപി: അഖിലേഷ് യാദവ്

പിഡിഎ (പിന്നാക്കവർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിഡിഎയുടെ ശക്തി വർധിച്ചതോടെയാണ് അതിനെ അപകീർത്തിപ്പെടുത്താൻ ബിജെപി പുതിയ…

മെഹബൂബ മുഫ്തി ത്രിവർണ്ണ പതാക തലകീഴായി പിടിച്ചു; ‘തീവ്രവാദി’ എന്ന് വിളിച്ച് ഗിരിരാജ് സിംഗ്

ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി ദേശീയ പതാക തലകീഴായി പിടിച്ചെന്ന ആരോപണത്തെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തമായി. ആർട്ടിക്കിൾ 370യും 35എയും…

തകരാറിലായ സംവിധാനത്തെ മാറ്റിമറിക്കണമെന്ന ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്; മാപ്പ് പറയേണ്ട കാര്യമില്ല: രാഹുൽ ഗാന്ധി

ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളുംക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും…

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനങ്ങൾക്ക് അധികാരമില്ല; കേന്ദ്രനിയമങ്ങൾ പാലിക്കണമെന്ന് നിതിൻ ഗഡ്കരി

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച കർശന…