ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ

ദേശീയ സുരക്ഷ, പൊതുസുരക്ഷ, ദുർബലമായ യാത്രാ പരിശോധനാ സംവിധാനങ്ങൾ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയർന്ന നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി…

ശബരിമല പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നു: വി.ടി ബൽറാം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയെ ആസ്പദമാക്കിയ പാരഡി ഗാനത്തിൽ സി.പി.എം അപകടകരമായ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു. പാട്ടെഴുതിയ വ്യക്തിയുടെയും…

തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്ന ഒരു ഹൈക്കോടതി

രാജസ്ഥാനിലെ തലസ്ഥാന നഗരമായ ജയ്പൂരിൽ ഇമെയിൽ വഴിയുള്ള ബോംബ് ഭീഷണികൾ തുടർച്ചയായി തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈക്കോടതിയെ ലക്ഷ്യമാക്കി ഭീഷണി സന്ദേശങ്ങൾ എത്തുന്നതിനിടെ, ഇന്ന് വീണ്ടും…

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കും. മതനേതാക്കൾ, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകർ,…

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായാണ് ഈ തുക…

രാഹുൽ ഈശ്വറിനെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ച് മെന്‍സ് കമ്മീഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ ജയില്‍ കവാടത്തില്‍ മെന്‍സ് കമ്മീഷന്‍ അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. ജയിലിന് പുറത്താണ്…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയരഹസ്യം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചു . റൺസ് നേടാൻ അദ്ദേഹം പാടുപെടുന്നുണ്ടെന്നത് സത്യമാണെങ്കിലും, തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്നും…

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മകന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരു…

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്: കെസി വേണുഗോപാൽ

തദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന്…