ജുഡീഷ്യറിയിൽ എ.ഐ. വലിയ മാറ്റങ്ങൾ കൊണ്ടുവരും; ജസ്റ്റിസ് പി.എസ്. നരസിംഹയുടെ പ്രധാന പരാമർശങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവ് ജുഡീഷ്യറിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. നരസിംഹ. എന്നാൽ നിയമ വിദഗ്ധർ അതിന്റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത…

പാകിസ്ഥാനിൽ എട്ട് മാധ്യമപ്രവർത്തകർക്കും യൂട്യൂബർമാർക്കും ജീവപര്യന്തം തടവ്

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ഒരു ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചു. ‘ഡിജിറ്റൽ ഭീകരത’ ആരോപിച്ച് 8 പത്രപ്രവർത്തകർക്കും യൂട്യൂബർമാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളെല്ലാം…

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയം; കോൺഗ്രസിനുള്ളിലെ പോരായ്മകളെന്ന് ശശി തരൂർ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് പ്രതികരണവുമായി ശശി തരൂർ എംപി. ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പോരായ്മകളാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 2024 ലോക്സഭാ…

ഷാരൂഖ് ഖാന്റെ നാവ് അറുക്കുന്നവർക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്‌മാനെ ഐപിഎൽ ടീമിലേക്കെടുത്തതിനെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിൽ ഒരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെതിരെ കടുത്ത വിമർശനങ്ങളുമായി ഹിന്ദു…

റോമയുടെ തിരിച്ചുവരവ്; ‘വെള്ളേപ്പം’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

റോമ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ…

ഇന്ത്യ–പാക് സംഘർഷം: മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ

ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടുവെന്ന ചൈനയുടെ അവകാശവാദം കേന്ദ്ര സർക്കാർ തള്ളി. വിഷയത്തിൽ ലോക രാജ്യങ്ങളാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.…

ന്യൂയോർക്ക് മേയറായി സൊഹ്റാൻ മമദാനി; ഖുർആനിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ ചരിത്രം സൃഷ്ടിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ അധികാരം മുപ്പത്തിനാലുകാരനായ ഡെമോക്രാറ്റിക് സൊഹ്‌റാബ് മംദാനി ഏറ്റെടുത്തു. 2026 ലെ പുതുവർഷത്തിന്റെ ആദ്യ മിനിറ്റുകളിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് പുതിയ…

ശബരിമല സ്വർണ്ണക്കൊള്ള; ചാനലുകളിലൂടെ മാത്രമാണ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ അറിഞ്ഞത്: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്തകളോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ചാനലുകളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾ അറിഞ്ഞതെന്നും, തനിക്ക് ഇതുസംബന്ധിച്ച്…

അടുത്ത 25 വർഷത്തിൽ കേരളീയരുടെ ആയുർദൈർഘ്യം പത്ത് വർഷം കൂടി വർധിക്കും; പഠനം

അടുത്ത 25 വർഷത്തിനുള്ളിൽ കേരളീയരുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷം വർധിക്കുമെന്ന് പഠനം. ‘ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം’ എന്ന പഠനത്തിലാണ് ഈ പ്രവചനം. 2051 ആകുമ്പോഴേക്കും…

2014 ൽ കടലിൽ തകർന്നുവീണ മലേഷ്യൻ വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, 2014 മാർച്ച് 8 ന്, മലേഷ്യൻ വിമാനം MH370 ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരുന്നു .ഇപ്പോൾ മലേഷ്യ വീണ്ടും വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.…