തൊഴിലുറപ്പ് പദ്ധതി പഴയരീതിയിൽ പുനഃസ്ഥാപിക്കണം; നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് കെസി വേണുഗോപാൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മുൻകാല രീതിയിൽ തന്നെ പുനഃസ്ഥാപിക്കാനുള്ള പ്രമേയം കേരള നിയമസഭ പാസാക്കാൻ തയ്യാറാകണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി…

പ്രത്യേക അന്വേഷണ സംഘം പ്രതികളായി വരേണ്ടവരെ രക്ഷപെടുത്താനാന്‍ ശ്രമിക്കുന്നു: കെസി വേണുഗോപാല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം പലകാര്യങ്ങളും ഒളിച്ചുവെക്കുന്നുവെന്നും പ്രതികളായി വരേണ്ടവരെ രക്ഷപെടുത്താനുള്ള ശ്രമം എസ് ഐ ടിയുടെ ഭാഗത്ത് നിന്നുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി…

കേരളത്തോട് കേന്ദ്രം ആർഎസ്എസ്–ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ച് പെരുമാറുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സർക്കാർ ഫെഡറൽ ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം ആർഎസ്എസ്–ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേരളത്തോട് പെരുമാറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിനെതിരായ കേന്ദ്ര…

കേന്ദ്ര നയങ്ങളെതിരായ കേരളത്തിന്റെ സത്യാഗ്രഹ സമരം: ജനുവരി 12 ന് തിരുവനന്തപുരത്ത് സമരമുഖം

കേരളത്തെ എല്ലാ മേഖലകളിലും ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന്റെ അഖാടം ഒരുക്കുകയാണ്. ജനുവരി 12-ന് തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാനത്ത് സുപ്രധാന…

തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്: കെസി വേണുഗോപാല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ് ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍…

നേമം പിടിക്കാന്‍ സാധാരണക്കാർ പോരാ; തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ശശി തരൂർ എംപിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. നേമം പിടിച്ചെടുക്കാൻ ശശി തരൂർ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്ന വിലയിരുത്തലിലാണ് ജില്ലയിലെ…

സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കേണ്ട മുഖ്യമന്ത്രി എങ്ങനെയെങ്കിലും പത്ത് വോട്ട് നേടാനാണ് ശ്രമിക്കുന്നത്: കെസി വേണുഗോപാൽ

കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി…

സര്‍ക്കാര്‍ ശ്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാപിഴവ് മറച്ചുപിടിക്കാന്‍: കെസി വേണുഗോപാല്‍

ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി . ചികിത്സാ പിഴവ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിലൊന്നും…

അമർത്യ സെന്നിന് നോട്ടീസ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ വിമർശനം

നോബൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നിനെ എസ്‌ഐആർ ഹിയറിംഗിന് വിളിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉയർത്തി. അമ്മയുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ്…

കാഞ്ഞിരപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ പരിഗണിക്കണം; കോട്ടയം ഡിസിസി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. മറിയം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ഡിസിസി…