ഒരൊറ്റ ആംഗ്യത്തിലൂടെ വിജയ് യുടെ രാഷ്ട്രീയ വിവാദം; 1976 ൽ സ്റ്റാലിനെ വേദനിപ്പിച്ച ആ മുറിവ് എന്തായിരുന്നു?

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിവെച്ച് നിയമസഭയിലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ ഒരു ആംഗ്യം. നിയമസഭയിൽ സംസാരിക്കുന്നതിനിടെ വിജയ് തന്റെ താടിയെല്ല് കൈകൊണ്ട് പിടിച്ചുയർത്തിയ…

ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാണെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിനുള്ളത്: എം.എ ബേബി

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇഡിയുടെ…

ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുമോ? പിണറായി വിഷയത്തിൽ കോൺഗ്രസ് ആശങ്ക

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർനടപടികൾ സ്വീകരിക്കണമെന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായി സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

സിഎംആർഎൽ കേസ്: ഇഡിയുടെ കത്ത് നിയമപരമായി പരിശോധിക്കും; തീരുമാനം പിന്നീട് : മുഖ്യമന്ത്രി വി.ഡി. സതീശൻ

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നീക്കവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…

ഏഴ് പതിറ്റാണ്ടിന്റെ നേട്ടങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറരുത്; ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഐഎം

ഐഎസ്ആർഒയുടെ ‘സ്വകാര്യവൽക്കരണം’ ഉടൻ നിർത്തണമെന്ന് സിപിഐഎം. രാജ്യത്തിന്റെ തന്ത്രപ്രധാനവും സ്വാശ്രയവുമായ ബഹിരാകാശ സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആശ്രിതമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ…

ആത്മാർഥതയില്ലാത്തിടത്ത് ഉത്തരവാദിത്വവുമില്ല; ഡൽഹി ദുരന്തത്തിൽ രാഹുലിന്റെ വിമർശനം

ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്…

പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് മുൻതൂക്കം; പ്രധാനമന്ത്രി പദത്തിൽ നിലപാട് വ്യക്തമാക്കി എം.എ ബേബി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി പദത്തിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സ്വാഭാവിക അവകാശവാദമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.…

ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം; ധവളപത്രത്തിനെതിരെ പിണറായി വിജയൻ

യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം എടുക്കുന്നതുപോലെയാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രമെന്ന് പിണറായി വിജയൻ…

പരാതിയും പരിഭവവും ഉണ്ടാകാം, പക്ഷേ വോട്ട് മാറരുത്; സിപിഎം പ്രവർത്തകർക്ക് എം.എ. ബേബിയുടെ ഓർമപ്പെടുത്തൽ

പാർട്ടി പ്രവർത്തകർക്ക് തെറ്റ് സംഭവിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികളും പരിഭവങ്ങളും ഉണ്ടായാലും…