നടൻ ശിവകാർത്തികേയൻ ദത്തെടുത്ത, വണ്ടല്ലൂര്‍ മൃ​ഗശാലയില്‍ നിന്നും കാണാതായ സിംഹം തിരിച്ചെത്തി

ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് ന്യൂസിനോട് പ്രതികരിച്ചു. സിംഹം…

കരൂര്‍ ദുരന്തം; വിജയ് കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ…

‘ഹൃദയത്തില്‍ തൊട്ട് പ്രാര്‍ഥനകള്‍’; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്‍റും ചലച്ചിത്ര താരവുമായ വിജയ്‍യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. “കരൂര്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ…

വിജയ്‍യുടെ കരൂർ റാലി ദുരന്തം, അനുശോചിച്ച് പ്രധാനമന്ത്രി

ദില്ലി: വിജയ്‍യുടെ കരൂർ റാലി ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരൂരിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. വിജയ്‍യുടെ…

പർദ്ദ ധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്: തമിഴ്‍നാട്ടിൽ പർദ്ദധരിച്ച മുസ്‌ലിം സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തമിഴ്നാട് തിരിചെണ്ടൂർ ജില്ലയിലാണ് സംഭവം. ബസിൽ കയറാൻ അനുവദിക്കാത്തതിനെ…

കോയമ്പത്തൂർ മെട്രോ കടന്നുപോകുക ഈ റൂട്ടിൽ; നടപടി വേഗത്തിലാക്കി സിഎംആർഎൽ

ചെന്നൈ: കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയുടെ പ്രാഥമിക നടപടികൾ വേഗത്തിലാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി സർവേ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി കോയമ്പത്തൂർ സിറ്റി…