പി പി തങ്കച്ചൻ ‘ഞങ്ങൾക്ക് പിതൃതുല്യനായ നേതാവായിരുന്നു’ – വി ഡി സതീശൻ

കോഴിക്കോട്: മുതിർന്ന കോണ്‍​ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ വേർപാടിൽ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിപി തങ്കച്ചൻ്റെ വേർപാട് ഒരുപാട് വേദന ഉണ്ടാക്കുന്നുവെന്ന് സതീശൻ പറഞ്ഞു.…

സുഹൃത്തുക്കൾക്ക് കയറാൻ പറ്റിയില്ല, ട്രെയിനിൽ നിന്ന് ചാടിയ നടിക്ക് ഗുരുതര പരിക്ക്

മുംബൈ: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടതായി…

‘ചന്ദ്രയുടെ കുതിപ്പ് തുടരട്ടെ’; ‘കാന്ത’യുടെ റിലീസ് നീട്ടിവെച്ച് വേഫേറർ ഫിലിംസ്

തെന്നിന്ത്യൻ സിനിമയിൽ മികച്ച വിജയം സ്വന്തമാക്കികൊണ്ട് മുന്നേറുകയാണ് ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ മൂവിയായെത്തിയ ലോകയ്ക്ക് വമ്പൻ പ്രേക്ഷക നിരൂപക…

ടൈംസ് സ്‌ക്വയറിൽ ഓണാശംസകളുമായി ഇന്ദ്രൻസിന്റെ ‘ആശാൻ’!

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന…

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ കുതിപ്പ്, ഹീറോയെ പിന്നിലാക്കി ഹോണ്ട ഒന്നാമത്

2025 ആഗസ്റ്റിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിക്ക് മികച്ച വിൽപ്പനയായിരുന്നു. ഉത്സവ സീസണിന്‍റെ തുടക്കവും ഗ്രാമപ്രദേശങ്ങളിലെ മെച്ചപ്പെട്ട ഡിമാൻഡും ഇത്തവണ കമ്പനികളുടെ വിൽപ്പനയ്ക്ക് പുതിയ ഉത്തേജനം നൽകി.…

ആഗോള അയ്യപ്പ സംഗമത്തിന് ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ല, വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി 19, 20 തീയതികളിൽ ഓൺലൈന ബുക്കിംഗ് നടത്താൻ കഴിയുന്നില്ല ഭക്തരെ തടഞ്ഞാൽ…

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…

‘വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ, കൂടുത‌‌ല്‍ സർവ്വീസുകളും’; കേന്ദ്ര വ്യോമയാന മന്ത്രി

കാഠ്മണ്ഡു: നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. എയർ ഇന്ത്യയുമായും ഇൻഡി​ഗോയുമായി ചേർന്ന് അടുത്ത ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ…

കാന്താര രണ്ടാം ഭാഗം കേരളത്തിൽ റിലീസ് ചെയ്യില്ല – ഫിയോക്ക്

ആദ്യ രണ്ടാഴ്ചത്തെ തിയേറ്റർ കളക്ഷനിൽ നിന്ന് 55% ലാഭവിഹിതം വിതരണക്കാർ ആവശ്യപ്പെടുന്നതിനാൽ, കാന്താര രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. റിഷഭ്…

റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടും

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു…