സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഒക്ടോബർ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന്…

ബിജെപി പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു; ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയമായി പോരാടൂ; വെല്ലുവിളിച്ച് മമത ബാനർജി

ബിജെപിക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാനും തൃണമൂൽ കോൺഗ്രസ് നേതാക്കളെയും…

ഇറാനെ തൽക്കാലം ആക്രമിക്കുന്നില്ല; നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട നിലപാടിൽ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ അടിയന്തര സൈനിക ആക്രമണങ്ങളിൽനിന്ന് താൽക്കാലികമായി…

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം; അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ രാഹുൽ…

കണ്ണൂർ ദസറയിൽ ഹിറ്റായി കെഎസ്ആർടിസി ഡബിൾ ഡെക്കർ; പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി വരുമാനം

ദസറ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എത്തിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന് കണ്ണൂരിൽ വൻ ജനപ്രീതി. പ്രതിദിനം 20,000 രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശരാശരി 60,000…

ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി. “മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി…

പിഎസ്‌സിയിൽ പരീക്ഷാ അട്ടിമറി ആരോപണം; ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. പിഎസ്‌സി ചെയർമാനെതിരെ അഴിമതിയും ചട്ടവിരുദ്ധ നടപടികളും ആരോപിച്ച് ഒരു വിഭാഗം കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.…

‘മോദിയുടെ അച്ഛനും പോകും’ ഖാർഗെയുടെ പരാമർശം വിവാദത്തിൽ; കോൺഗ്രസിനെതിരെ അമിത് ഷാ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം വിവാദത്തിൽ. ബിഹാറിലെ പട്‌നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ്…

പറക്കും ഇലക്ട്രിക് വാഹനം മുതൽ കാൻസർ പരിശോധനയ്ക്ക് എഐ വരെ; ഐഐടി മദ്രാസിലെ നേട്ടങ്ങൾ വാഴ്ത്തി പ്രധാനമന്ത്രി മോദി

ഐഐടി മദ്രാസിലെ യുവ സംരംഭകരും ഗവേഷകരും വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക സുരക്ഷ, ആരോഗ്യപരിരക്ഷ, പ്രതിരോധം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ…

‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ‘അർണാബ്’ ചുഴലിക്കാറ്റായി മാറുമെന്നും ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും…