തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ

തമിഴ്നാട്ടിലെ തേനി ജില്ലയിൽ സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.…

യെമൻ വിമതരുമായി വെടിനിർത്തൽ; ഒരു ബില്യൺ ഡോളർ സൗദി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്

യെമനിലെ വിമതരുമായി വെടിനിർത്തൽ ഉറപ്പാക്കാൻ ഇറാന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി വിമതർക്ക് ഒരു ബില്യൺ അമേരിക്കൻ ഡോളർ…

കോവിഡ് കാലത്തെ ഐഫോൺ വാങ്ങലിൽ ദുരൂഹത; ഉന്നതതല വിജിലൻസ് അന്വേഷണം

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകളിൽ പലതും കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.…

ചേരാനല്ലൂർ വാഹനാപകടം: ജില്ലാ ജഡ്ജിയുടെ നടപടി ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

ചേരാനല്ലൂർ വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി…

പാകിസ്ഥാനിൽ പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില കിലോയ്ക്ക് 600 രൂപ, വിറകും കൽക്കരിയും ആശ്രയിച്ച് ജനങ്ങൾ

ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിറകും കൽക്കരിയും ഉപയോഗിച്ച് പാചകം ചെയ്യാൻ നിർബന്ധിതരായി ജനങ്ങൾ. പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം ലഭിക്കുന്നതും…

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 6.7 കോടി രൂപയുടെ ഐപാഡ് വാങ്ങൽ; സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ നീക്കം

സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കണമെന്ന് ധനകാര്യ വകുപ്പ് ആവർത്തിക്കുന്നതിനിടെ 6.7 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പേഴ്‌സണൽ…

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ; മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ വിരമിക്കൽ ആനുകൂല്യവും തടയും

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്‌പെൻഡ് ചെയ്തു. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ വിരമിക്കൽ…

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. അപകടകാരണം, സുരക്ഷാ വീഴ്ചകൾ എന്നിവ ഉൾപ്പെടെയുള്ള…

സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഒക്ടോബർ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന്…

ബിജെപി പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു; ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയമായി പോരാടൂ; വെല്ലുവിളിച്ച് മമത ബാനർജി

ബിജെപിക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാനും തൃണമൂൽ കോൺഗ്രസ് നേതാക്കളെയും…