പിണറായി രാജിവെക്കണം; പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് പി.കെ. ഫിറോസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ഫിറോസ് എംഎൽഎ. പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാൻ ധാർമികമായി അവകാശമില്ലെന്നും…

ഹോർമുസിൽ അമേരിക്കയ്ക്ക് ഞെട്ടൽ; അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ നാവികസേനയുടെ അവകാശവാദം. സങ്കീർണമായ നിരീക്ഷണ ഓപ്പറേഷനിലൂടെയാണ് ആളില്ലാ…

കശ്മീരിൽ പൂർണ ‘വന്ദേമാതരം’; ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റുനിന്നു, ‘ഇന്ത്യ’ സഖ്യത്തിൽ തർക്കം

ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഥമ ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചതിനെച്ചൊല്ലി ‘ഇന്ത്യ’ സഖ്യത്തിൽ രാഷ്ട്രീയ വിവാദം…

ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുമോ? പിണറായി വിഷയത്തിൽ കോൺഗ്രസ് ആശങ്ക

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർനടപടികൾ സ്വീകരിക്കണമെന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായി സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

സിഎംആർഎൽ കേസ്: ഇഡിയുടെ കത്ത് നിയമപരമായി പരിശോധിക്കും; തീരുമാനം പിന്നീട് : മുഖ്യമന്ത്രി വി.ഡി. സതീശൻ

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നീക്കവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.…

മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം; മുൻ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിച്ച് എസ്‌ഐടി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രിയുടെ ഇടപാടുകളിലും സർക്കാർ സംവിധാനങ്ങളുടെ ഉപയോഗത്തിലും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു.…

പാകിസ്ഥാൻ സേനയ്‌ക്കെതിരെ വൻ ആക്രമണപരമ്പര; 52 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് സംഘടന

ബലൂചിസ്ഥാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്ഥാൻ സേനയെ ലക്ഷ്യമിട്ട് നടത്തിയ 28 ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) ഏറ്റെടുത്തു. സെപ്റ്റംബർ 1 മുതൽ 7 വരെ…

നെതന്യാഹുവിന്റെ നിർണായക നീക്കം; വെസ്റ്റ് ബാങ്കിലെ അനധികൃത ഔട്ട്‌പോസ്റ്റുകൾക്ക് താഴുവീഴും

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നീക്കം ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി റിപ്പോർട്ട്. വിഷയവുമായി പരിചയമുള്ള രണ്ട് പേരെ ഉദ്ധരിച്ച്…

വ്യാജ പിഎംഒ ഐഡി, കൈയിൽ തോക്ക്; മോദിയുടെ പരിപാടിക്ക് മുന്നോടിയായി രണ്ടുപേർ കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായി മുംബൈയിൽ സുരക്ഷാ ആശങ്ക. വ്യാജ തിരിച്ചറിയൽ കാർഡുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിനെയും തോക്കുമായി എത്തിയ ഗൺമാനെയും…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…