അതിവേഗ റെയിൽ: പദ്ധതി ആരുടേതായാലും പ്രശ്നമില്ല, മുന്നോട്ട് പോകണമെന്നതാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

അതിവേഗ റെയിൽ പദ്ധതിയുമായി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ പ്രധാന താൽപ്പര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗ റെയിലിന്റെ കാര്യത്തിൽ തങ്ങൾക്ക്…

എയർ ഇന്ത്യ വിമാനങ്ങളുടെ 70%ത്തിലും സാങ്കേതിക തകരാർ: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്

എയർ ഇന്ത്യ ഗ്രൂപ്പിന്റെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജനുവരി…

കശ്മീർ പാകിസ്ഥാന്റെ ഭാഗമാകും; ഇന്ത്യയോട് പുതിയ നയതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി

കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയുമായി പുതിയ നയതന്ത്ര പോരാട്ടത്തിന് തുടക്കമിടുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. കശ്മീർ…

വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനിൽക്കില്ല: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതികളിൽ സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയാനാവില്ലെന്ന് കോടതി…

ചെന്നൈയിൽ പക്ഷിപ്പനി ഭീഷണി: ആയിരത്തിലേറെ കാക്കകൾ ചത്തതായി റിപ്പോർട്ട്

ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കോഴികളും കാക്കകളും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) വ്യാപന ഭീഷണി ഉയർന്നിരിക്കുകയാണ്. ലാബ് പരിശോധനകളിൽ H5N1…

ട്രിവാന്‍ഡ്രം ക്ലബ് അപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വാഹനം ഇതുവരെ കണ്ടെത്താനായില്ല

ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും സ്റ്റേഷനിലെത്തിക്കും. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനം…

പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുൾപ്പെടെ നാല് പേര്‍ക്കെതിരെ കേസ്

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയിട്ടും വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.…

ബാലിസ്റ്റിക് മിസൈലുകള്‍ നവീകരിച്ചു; സൈനിക നയം ആക്രമണത്തിലേക്ക് മാറ്റിയതായി ഇറാന്‍

തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ സാങ്കേതിക നവീകരണം പൂര്‍ത്തിയാക്കിയതായും സൈനിക നയം കൂടുതല്‍ ആക്രമണാത്മകമായ രീതിയിലേക്ക് ഔദ്യോഗികമായി മാറ്റിയതായും ഇറാന്‍ സായുധസേനാ മേധാവി പ്രഖ്യാപിച്ചു. ഇറാനെതിരെ സൈനിക…

ഓല, ഉബർ എന്നിവയ്ക്ക് പകരമായി ‘ഭാരത് ടാക്സി’; അമിത് ഷാ ഉദ്ഘാടനം ചെയ്തു; ഡ്രൈവർമാർ ഉടമകൾ

കേന്ദ്രമന്ത്രി അമിത് ഷാ സർക്കാർ പിന്തുണയുള്ള സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി ആരംഭിച്ചു. സ്വകാര്യ അഗ്രഗേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ ഉടമസ്ഥാവകാശം, സീറോ കമ്മീഷൻ, ഇൻഷുറൻസ്…

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്, ഒറ്റയ്ക്ക് മത്സരിക്കും

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കൈകൊടുക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി…