ഇറാൻ യുദ്ധത്തിൽ യുഎസിന് കനത്ത തിരിച്ചടി; 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുഎസ് രഹസ്യാന്വേഷണ-ആക്രമണ ഡ്രോൺ ശേഖരത്തിന്റെ ഏകദേശം നാലിലൊന്ന് വരുന്നതാണ്…

ഇത്തിഹാദ് റെയിൽ കണക്റ്റിവിറ്റി; ഫുജൈറ റിയൽ എസ്റ്റേറ്റിൽ വൻ കുതിപ്പ് പ്രതീക്ഷ

ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചർ നെറ്റ്‌വർക്ക് യാഥാർഥ്യമാകുന്നതോടെ ഫുജൈറയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുന്നതോടെ…

സ്വകാര്യ ഫാർമസികൾക്ക് കർശന നിയന്ത്രണം; പുതിയ ചട്ടങ്ങളുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസ് അനുവദിക്കൽ, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും കൈകാര്യം എന്നിവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ…

ഗണേഷ് കുമാർ മാപ്പ് പറയണം; മുന്നറിയിപ്പുമായി എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം രംഗത്തെത്തി.…

ഗാസ വിഷയത്തിൽ കടുത്ത നടപടികൾ വേണമെന്ന് തുർക്കിയും ഈജിപ്തും; ഇസ്രായേലിനെതിരെ കടുത്ത വിമർശനം

ഗാസയിൽ ഇസ്രായേൽ നടത്തുന്ന നടപടികൾക്കും സമാധാന കരാർ ലംഘനങ്ങൾക്കും എതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് തുർക്കിയും ഈജിപ്തും യോജിച്ചതായി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ…

സമരത്തെ ഭയന്നുള്ള നീക്കം ; ട്രെയിൻ റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ സെപ്റ്റംബർ 1-ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സി.പി.ഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.…

ഹിസ്ബുള്ളയെ നിരായുധീകരിക്കും വരെ പിന്മാറ്റമില്ല; തെക്കൻ ലെബനനിൽ തുടരുമെന്ന് ഇസ്രായേൽ

ഹിസ്ബുള്ള പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. സുരക്ഷാ മേഖലയിൽ ദീർഘകാല സൈനിക സാന്നിധ്യത്തിനുള്ള തയ്യാറെടുപ്പുകൾ…

തമിഴ്നാട്ടിൽ 67,000 കോടിയുടെ നിക്ഷേപം;വിജയ് സർക്കാർ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

തമിഴ്നാട്ടിലേക്ക് 67,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുന്നതിന് വഴിയൊരുങ്ങി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച 97 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി…

ഹോർമുസ് കടലിടുക്കിൽ സംഘർഷഭീതി; നിയന്ത്രണം ഇറാന്റേതെന്ന് അവകാശവാദം, വെസ്റ്റ് ബാങ്കിൽ പലസ്തീൻ കുടുംബങ്ങൾ ഉപരോധത്തിൽ

ഇന്റലിജൻസ് പരാജയങ്ങളാണ് യുഎസ്-ഇറാൻ യുദ്ധസാഹചര്യം തെറ്റായി വിലയിരുത്താൻ കാരണമായതെന്നും ഹോർമുസ് കടലിടുക്കിൽ കൂടുതൽ “വലിയ തെറ്റായ കണക്കുകൂട്ടലുകൾ” ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്…

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ? അമേരിക്ക ഇടപെടുന്നു

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാൻ അദിയാല ജയിലിൽ കഴിയുന്നതിനിടെ, അദ്ദേഹത്തിന്റെ ആരോഗ്യനിലയും സുരക്ഷയും സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇമ്രാൻ…