1947-ൽ മോദിയെപ്പോലൊരു നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗി ആദിത്യനാഥ്

1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ…

സ്വാതന്ത്ര്യദിനം ആത്മപരിശോധനയ്ക്കുള്ള അവസരമാകണം; ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് പിണറായി വിജയൻ

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്വാതന്ത്ര്യദിനം ആഘോഷങ്ങളിൽ ഒതുങ്ങാതെ രാജ്യത്തിന്റെ…

ക്ഷേമപദ്ധതികൾ ഔദാര്യമല്ല, പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്ത്: മുഖ്യമന്ത്രി

ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ലെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക…

ഡാന്യൂബ് നദി വറ്റി; റൊമാനിയയിലെ ഏക ആണവ നിലയം പൂർണമായി അടച്ചുപൂട്ടി

യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന കടുത്ത ഉഷ്ണതരംഗവും വരൾച്ചയും റൊമാനിയയുടെ ഊർജ മേഖലയിൽ ഗുരുതര പ്രതിസന്ധിക്ക് വഴിവെച്ചു. ഡാന്യൂബ് നദിയിലെ ജലനിരപ്പ് റെക്കോർഡ് താഴ്ന്നതിനെ തുടർന്ന് രാജ്യത്തെ ഏക ആണവ…

സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാൻ ഇറാൻ പ്രസിഡന്റ് പെഷേഷ്കിയാൻ

ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ രാജ്യം; എല്ലാവർക്കും നീതി ഉറപ്പാക്കണമെന്ന് രാഷ്ട്രപതി

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യം മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ…

മക്ക കരാർ: മുസ്ലിം ലോകത്തിലെ പുതിയ പ്രതിരോധ സഖ്യം ഇറാനെ ആശങ്കപ്പെടുത്തുന്നുണ്ടോ?

സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പുതിയ പ്രതിരോധ സഹകരണ കരാർ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കരാർ…

പാൻ മസാല നിരോധനത്തിൽ പിന്നോട്ട്; ഉത്തരവ് പിൻവലിക്കാൻ കർണാടക സർക്കാർ ആലോചനയിൽ

ഗുട്ട്ക/ പാൻ മസാല നിരോധനവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് ദിവസങ്ങൾക്കകം പിൻവലിക്കാൻ സാധ്യത. സംസ്ഥാനത്തെ നിരവധി ജില്ലകളിലെ അടയ്ക്ക കർഷകരെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന…

കേരളത്തിലേക്ക് അധിക ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം; റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍

ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് പി.എ.സി. ചെയര്‍മാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.…

സ്കൂൾ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയ സർക്കുലർ; വന്ദേമാതരം ഇല്ല, ദേശീയഗാനം മാത്രം ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ ചർച്ചയാകുന്നു. സ്കൂളുകളിൽ ഓഗസ്റ്റ് 15-ന് നടക്കുന്ന ആഘോഷങ്ങളിൽ ദേശീയഗാനം ആലപിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. ‘വന്ദേമാതരം’ ആലാപനം സംബന്ധിച്ച്…