‘ലുങ്കിവാല’ പരാമർശം; സുഷ്മിത ദേവിനെതിരെ അവകാശലംഘന നോട്ടീസുമായി ജോൺ ബ്രിട്ടാസ്

രാജ്യസഭയിൽ ബിജെപി എംപി സുഷ്മിത ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശത്തിനെതിരെ സിപിഎം എംപി ഡോ. ജോൺ ബ്രിട്ടാസ് അവകാശലംഘന നോട്ടീസ് നൽകി. പരാമർശം തികച്ചും അധിക്ഷേപകരവും ഒരു…

അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ; ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ

തനിക്കെതിരെ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യമില്ലെന്നോ മറ്റ് ആക്ഷേപങ്ങളോ ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും…

ലോക്‌സഭാ സീറ്റുകൾ 543 ൽ മരവിപ്പിക്കണം; അല്ലെങ്കിൽ ചൈനീസ് പാർലമെന്റ് പോലെയാകും: പി. ചിദംബരം

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ തന്നെ മരവിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത് ചൈനീസ് പാർലമെന്റ് പോലെയാകുമെന്നും കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം അഭിപ്രായപ്പെട്ടു. സീറ്റുകൾ വർധിപ്പിച്ചാൽ…

നാളെ ഉച്ചകഴിഞ്ഞ് 3 മണി വരെ ഞാൻ സഭയിലുണ്ടാകും; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ

പാർലമെന്റിൽ തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് നിർണായക നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയത്തിലും ചർച്ചയ്ക്കും ചോദ്യങ്ങൾക്ക് മറുപടി നൽകാനും…

എൽഡിഎഫ് ഭരണകാലത്ത് 148 പേരെ കടലിൽ കാണാതായില്ലേ; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പിണറായി വിജയൻ

കടലിൽ മത്സ്യത്തൊഴിലാളികൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. “ഇപ്പോൾ മൂന്ന് പേരെയല്ലേ കാണാതായിട്ടുള്ളു,…

രാഹുൽ ഗാന്ധി അസത്യങ്ങളെ അടിസ്ഥാനമാക്കി കഥകൾ സൃഷ്ടിക്കുന്നു; നിരന്തരം നുണകൾ പ്രചരിപ്പിക്കുന്നു: മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ

വിദ്യാർഥി വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇരട്ടനിലപാട് സ്വീകരിക്കുകയാണെന്ന് മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാൾ ആരോപിച്ചു. റാഞ്ചിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ രാഹുൽ…

താമ്രപർണിക്ക് ദിവ്യ വ്യക്തിത്വ പരിവേഷം; നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്ക് മദ്രാസ് ഹൈക്കോടതി

അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന പുണ്യനദിയായ താമ്രപർണിക്ക് ദിവ്യ-വ്യക്തിത്വ പരിവേഷം നൽകി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. നദിയിൽ തുണി, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്…

‘മെസി വരുമെന്ന പേരിൽ നടന്നത് ദുരൂഹ ഇടപാട്’; വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണം : പി.കെ. ഫിറോസ്

അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്…

ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച് പിണറായി വിജയൻ ; സർക്കാർ കൂടുതൽ സജീവമാകണമെന്ന് ആവശ്യം

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ കാലതാമസം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം…

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു; കേസ് ഫയൽ ചെയ്യാൻ കുടുംബം ഭയപ്പെടുന്നു

പാക് അധീന കശ്മീരിൽ (പി.ഒ.കെ) നടന്ന പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മറ്റൊരു ബ്രിട്ടീഷ് പൗരനെ രണ്ട് മാസത്തിലേറെയായി കസ്റ്റഡിയിൽ…