അമിത് ഷാ ഇന്നും എത്തിയില്ല; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഇരു സഭകളും തടസ്സപ്പെട്ടു

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ ഹാജരായില്ല. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമ വിഷയത്തിൽ അമിത് ഷാ സഭയിൽ…

ജി.വി രാജ സ്റ്റേഡിയത്തിന് 100 കോടി രൂപയുടെ നവീകരണം; ഒളിമ്പിക് നിലവാരത്തിലേക്ക് ഉയർത്താൻ നീക്കവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജി.വി രാജ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 100 കോടി രൂപയുടെ സമഗ്ര നവീകരണ പദ്ധതി പരിഗണനയിൽ. 2036 ഒളിമ്പിക്സിന് ആതിഥേയത്വം…

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കൽ: വൻ ക്രമക്കേടുകൾ കണ്ടെത്തി അന്വേഷണ റിപ്പോർട്ട്

അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി…

കൊളംബിയയെ വിറപ്പിച്ച ഭൂചലനം; മരണം 132 ആയി, നൂറുകണക്കിന് പേർക്ക് പരിക്ക്

പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. ദുരന്തത്തിൽ ഇതുവരെ 480 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ…

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരീക്ഷയുടെ ടൈംടേബിളിൽ ഭാഗിക മാറ്റം വരുത്തി. ഓഗസ്റ്റ് 18-ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ബയോളജി പരീക്ഷയും ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന…

ഉക്രെയ്ൻ യുദ്ധം ‘മരവിപ്പിക്കാൻ’ സമ്മതമില്ല; നിലപാട് കടുപ്പിച്ച് റഷ്യ

ഉക്രെയ്ൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാതെ യുദ്ധം താൽക്കാലികമായി “മരവിപ്പിക്കുന്ന” ഏതൊരു നീക്കത്തിനും റഷ്യ സമ്മതിക്കില്ലെന്ന് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി മിഖായേൽ ഗലുസിൻ വ്യക്തമാക്കി. റഷ്യൻ…

ഹോർമുസ് കടലിടുക്കിൽ കപ്പൽഗതാഗതത്തിന് പുതിയ നിബന്ധനകൾ; ഫീസ് ചുമത്താൻ ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെ നടത്തുന്ന സമുദ്രസേവനങ്ങൾക്ക് ഫീസ് ഈടാക്കണമെന്ന നിലപാട് വ്യക്തമാക്കി ഇറാൻ. ഇറാനും ഒമാനും തമ്മിലുള്ള ജലപാതയിൽ പുതിയ കപ്പൽഗതാഗത പാത നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്…

പാർലമെന്റ് നികുതി ബിൽ പാസാക്കി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് നിർമ്മല സീതാരാമൻ

നികുതി, മറ്റ് നിയമങ്ങൾ (ഭേദഗതി) ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ യുപിഐ ഇടപാടുകൾക്ക് നികുതിയോ അധിക ചാർജോ വരുമെന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ…

ബിജെപിയിലെ ഫണ്ട് തട്ടിപ്പ് വിവാദം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോർ കമ്മിറ്റി

ബിജെപി സംസ്ഥാന ഓഫീസിനെ കേന്ദ്രീകരിച്ച് ഉയർന്ന ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ…

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെതിരെ വെടിവെക്കണമെന്ന് പരാമർശിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 9-ന് മട്ടാഞ്ചേരിയിലെ…