ഇറാൻ യുദ്ധം അമേരിക്കൻ ആയുധശേഖരം കാലിയാക്കി ; സുരക്ഷാ വെല്ലുവിളിയെന്ന് മുൻ പ്രതിരോധ സെക്രട്ടറി

ഇറാനുമായുള്ള മാസങ്ങളോളം നീണ്ടുനിന്ന സൈനിക സംഘർഷം അമേരിക്കയുടെ പ്രധാന പ്രതിരോധ ആയുധ ശേഖരത്തെ ഗണ്യമായി ബാധിച്ചുവെന്ന് മുൻ യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ . മിസൈൽ…

കേരളത്തിൽ ബിജെപി ഭരിച്ചാൽ എന്താണോ നടക്കുന്നത്, അത് തന്നെയാണ് ഇപ്പോൾ നടക്കുന്നത്; വന്ദേ മാതരം വിഷയത്തിൽ മുഹമ്മദ് റിയാസ്

വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചത് കേരളത്തിന്റെ ചരിത്രത്തിൽ…

പ്രതിപക്ഷ ഉപനേതാവിന് മുറി നിഷേധിച്ചിട്ടില്ല; ആരാണെന്ന് വ്യക്തത വരുത്തിയാൽ ഉടൻ അനുവദിക്കും: സ്പീക്കർ

നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷ ഉപനേതാവിന് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ Thiruvanchoor Radhakrishnan. പ്രതിപക്ഷ ഉപനേതാവിന് മുറി നിഷേധിച്ചിട്ടില്ലെന്നും, അർഹതപ്പെട്ട മുറി ബന്ധപ്പെട്ട വ്യക്തിക്ക്…

എഐ ചിത്രത്തിലൂടെ വ്യാജപ്രചാരണം; നിയമനടപടിയുമായി പി. ജയരാജൻ

സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായി സിപിഐഎം നേതാവ് P. Jayarajan അറിയിച്ചു. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ…

ഇന്ത്യയുടെ ബ്രഹ്മോസിന് ആഗോള ഡിമാൻഡ്; നിരവധി രാജ്യങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നു

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ആയുധ സംവിധാനങ്ങളിലൊന്നായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് അന്താരാഷ്ട്ര വിപണിയിൽ ആവശ്യകത വർധിച്ചതായി റിപ്പോർട്ട്. പ്രത്യേകിച്ച് ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തെ മിസൈലിന്റെ കൃത്യതയും…

തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യ; റെയിൽ ഇടനാഴി വികസിപ്പിക്കാൻ റഷ്യ

ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും കരമാർഗ പ്രവേശനം ഉറപ്പാക്കുന്ന പുതിയ റെയിൽ ഇടനാഴി വികസിപ്പിക്കാനുള്ള സാധ്യത റഷ്യ പരിശോധിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുലിൻ. പ്രധാന സമുദ്ര ഗതാഗത…

വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്രം കൂട്ടുനിൽക്കുന്നു; വിമർശനവുമായി പിണറായി വിജയൻ

പ്രവാസികളോട് കേന്ദ്ര സർക്കാർ അനീതി കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം തിരൂരിൽ നടന്ന പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് വിമർശനം. പ്രവാസികളുടെ…

ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുത്; ശശി തരൂരിനോട് കെ.സി വേണുഗോപാൽ

കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങൾ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.…

ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ്…

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണിന് നിയന്ത്രണം; റീൽസ് ചിത്രീകരണം വിലക്കി തമിഴ്നാട് ദേവസ്വം വകുപ്പ്

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും റീൽസ് ചിത്രീകരണത്തിനും നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് ഹിന്ദു മത-ദേവസ്വം വകുപ്പ്. സെപ്റ്റംബർ 1 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ…