‘അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കണം’; സമാധാന ചർച്ചകളിൽ നിർണായക പരാമർശവുമായി ഇറാൻ പ്രസിഡന്റ്

യുഎസുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് നിർണായക പരാമർശങ്ങളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും…

‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജ്ജം പകർന്നു: പ്രധാനമന്ത്രി മോദി

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ വാർഷിക ദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ധൈര്യവും ത്യാഗവും വരും തലമുറകൾക്കും…

മന്ത്രിസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരം; പദവികൾ എനിക്ക് നിർബന്ധമല്ല: ധർമേന്ദ്ര പ്രധാൻ

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജി പ്രഖ്യാപിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം വിഷയത്തിൽ…

സി.ജെ.പി വിദ്യാർഥി സമര റീലുകൾ അപ്രത്യക്ഷമാകുന്നു; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം

മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച സമരത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

കേരളം ഗുണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്: മന്ത്രി രമേശ് ചെന്നിത്തല

ഒളിവിലായിരുന്ന അർജുന്‍ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ഗുണ്ടാ സംഘങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെയും നിയമ സംവിധാനത്തെയും വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമില്ലെന്നും…

ഒളിവിലായിരുന്ന അർജുന്‍ ആയങ്കി അറസ്റ്റിൽ; കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പിടികൂടി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുന്‍ ആയങ്കിയെ ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിൽ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുലർച്ചെ രണ്ട്…

ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ E20 പെട്രോൾ ഉപയോഗിക്കുന്നത് തുടരണം: കേന്ദ്ര സർക്കാർ

ഇ20 പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ ഇന്ധനം ഉപയോഗിക്കാമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖല ഓയിൽ മാർക്കറ്റിങ് കമ്പനികൾ (ഒഎംസികൾ) വിതരണം…

‘കേരളത്തിൽ ബിജെപി അല്ല, പക്ഷേ ബിജെപിക്കായി ഭരിക്കുന്നത് യുഡിഎഫ്’; സതീശനെതിരെ എം.വി. ഗോവിന്ദൻ

കേരളത്തിൽ ബിജെപി അധികാരത്തിലില്ലെങ്കിലും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. നരേന്ദ്ര…

പ്രധാനമന്ത്രിക്ക് യുവാക്കളെ കാണാൻ സമയമില്ല; കൂറുമാറിയവരെ കാണാനും അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകാനും സമയം കണ്ടെത്തുന്നു: ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. രാജ്യത്ത് പ്രതിഷേധിക്കുന്ന യുവാക്കളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ സമയം കണ്ടെത്താത്ത പ്രധാനമന്ത്രി, പാർട്ടി വിട്ട്…

കേരള-അമേരിക്ക സഹകരണ സാധ്യതകൾക്ക് പുതിയ വഴികൾ; സെർജിയോ ഗോറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ്…