തടവുകാരുടെ വേതനവര്‍ധന: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിഷ്‌കരണം

സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വര്‍ധിപ്പിക്കുന്നത്. 2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നു വര്‍ഷം കൂടുമ്പോള്‍ വേതനം പരിഷ്‌കരിക്കണമെന്ന് സുപ്രീം കോടതി കേരളം…

ജല്ലിക്കട്ട് വീരന്മാർക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രധാന പ്രഖ്യാപനം

ലോകപ്രശസ്തമായ അലങ്കനല്ലൂർ ജല്ലിക്കട്ട് ഉത്സവത്തിൽ പങ്കെടുക്കവെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. മൃഗസംരക്ഷണത്തിലും അനുബന്ധ മേഖലകളിലുമുള്ള സർക്കാർ ജോലികളിൽ പരമാവധി കാളകളെ…

ഓപ്പൺഎഐയിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും 134 ബില്യൺ ഡോളർ നഷ്ടപരിഹാരം തേടി മസ്‌ക്

സോഫ്റ്റ്‌വെയർ ഭീമനുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് ഓപ്പൺഎഐയും മൈക്രോസോഫ്റ്റും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ടെസ്‌ല സിഇഒയും എഐ സ്ഥാപനമായ xAI യുടെ സ്ഥാപകനുമായ എലോൺ മസ്‌ക് യുഎസ് ഫെഡറൽ…

മുഹമ്മദ് റിയാസിനെ നേരിടാന്‍ ബേപ്പൂരിൽ അന്‍വര്‍ എത്തുമ്പോൾ

ബേപ്പൂരില്‍ മത്സരിക്കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യത്തിന് യു.ഡി.എഫ് പച്ചക്കൊടി കാട്ടിയതോടെ രാഷ്ട്രീയ രംഗം സജീവമായി. സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ‘ജയന്റ് കില്ലര്‍’ ആയി മുന്‍ നിലമ്പൂര്‍ എം.എല്‍.എ…

വാഹനങ്ങളിൽ ജിയോ-ടാഗ് ചെയ്ത വീഡിയോ നിർബന്ധം

രാജ്യത്തെ വാഹന പരിശോധനാ കേന്ദ്രങ്ങളിലെ അഴിമതി അവസാനിപ്പിക്കുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കർശനമായ നിയമപരിഷ്കാരങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു. വാഹനം…

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധ ബോണ്ട് പുറപ്പെടുവിച്ച ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ലക്സംബർഗ്

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധ ബോണ്ട് പുറത്തിറക്കിയ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമായി ലക്സംബർഗ് . വ്യാഴാഴ്ച ധനമന്ത്രി ഗൈൽസ് റോത്ത് ബോണ്ട് ഇഷ്യൂ ചെയ്യുന്നതായി പ്രഖ്യാപിച്ചു,…

മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചില്ല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലഭിക്കുന്നതോടെ…

2003 ലെ മുത്തങ്ങ ഭൂസമരം; സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ…

വീട് കയറി പ്രചരണം നടത്തുന്നവർക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കായി സിപിഎം പ്രത്യേക പെരുമാറ്റച്ചട്ടം പുറത്തിറക്കി. ജനങ്ങളുമായി തർക്കത്തിലേർപ്പെടരുതെന്നും, ക്ഷമയോടെയും സൗമ്യതയോടെയും മറുപടി നൽകണമെന്നും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ…

പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി പുനഃസ്ഥാപനം: കുടിശ്ശിക മുഴുവൻ സർക്കാർ ഏറ്റെടുക്കും

വൈദ്യുതി ബിൽ കുടിശ്ശികയെ തുടർന്ന് ബന്ധം വിച്ഛേദിക്കപ്പെട്ട സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ കൈത്താങ്ങ്. ഇത്തരം കുടുംബങ്ങളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി…