‘തോക്കിൻമുനയിൽ മൊഴിയെടുപ്പ്’; ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് എം.വി. ഗോവിന്ദൻ

ഭീഷണിപ്പെടുത്തി കള്ളമൊഴികൾ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസെടുക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തനരീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സി.എം.ആർ.എൽ കേസിൽ വ്യാപാരി…

മദ്രാസ് റെജിമെന്റ് ആർമി ആയുധ മോഷണക്കേസ്: പാകിസ്ഥാൻ ബന്ധം അന്വേഷിച്ച് പോലീസ്

ബൊല്ലാരം മദ്രാസ് റെജിമെന്റ് ആർമി ആയുധ മോഷണക്കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്തുവരുന്നു. കേസിലെ മുഖ്യപ്രതിയായ ഹവൽദാർ മല്ലേഷിന് പാകിസ്ഥാനിലെ ആയുധ വ്യാപാരികളുമായി ബന്ധമുണ്ടോയെന്ന…

ലക്‌ഷ്യം കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവൽക്കരണമോ? സർക്കാരിനെതിരെ പിണറായി വിജയൻ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണപരമായ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. നിലവിലെ പ്രതിസന്ധിക്ക് മുൻ എൽഡിഎഫ് സർക്കാരിനെ…

വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെയും പവർകട്ട്; പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെയും വൈദ്യുതി മുടങ്ങി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്.…

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വളരുന്നു; രാജ്യം അപകടത്തിലാകുമെന്ന് ട്രംപ് ജൂനിയർ

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വ്യാപിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ മുന്നറിയിപ്പ് നൽകി.…

ഓരോ പദ്ധതിക്കും പിന്നിലും അഴിമതി; വീരപ്പൻ വനംമന്ത്രിയായാലും രേവന്ത് മുഖ്യമന്ത്രിയായാലും സ്ഥിതി ഒന്നുതന്നെ: കെ.ടി.ആർ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.ടി. രാമറാവു (കെ.ടി.ആർ). ചന്ദനക്കടത്തുകാരനായ വീരപ്പൻ വനംമന്ത്രിയായാലും ഭൂമി ഇടപാടുകളിൽ ഉൾപ്പെട്ട…

ഇറാനെതിരെ എടുത്ത തീരുമാനത്തിൽ ഖേദമില്ല; വീണ്ടും അവസരം ലഭിച്ചാലും അതുതന്നെ ചെയ്യുമെന്ന് ട്രംപ്

ഇറാനുമായുള്ള സംഘർഷത്തിൽ സ്വീകരിച്ച തന്ത്രത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും ഒരവസരം ലഭിച്ചാലും ഇതേ തീരുമാനങ്ങൾ തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.…

കേരളം ഇരുട്ടിലായതിന് കാരണം പത്ത് വർഷത്തെ ഭരണപരാജയം: സന്ദീപ് വാര്യർ

കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം അധികാരത്തിലെത്തി 100 ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന്…

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ; കാബിനറ്റ് പദവിക്ക് സമാനമായ സ്ഥാനം; പ്രഖ്യാപനം വൈകുന്നതിൽ എം.കെ. മുനീറിന് അമർഷം

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഇതുവരെ പ്രഖ്യാപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ. ഇതിന്റെ ഭാഗമായി പാണക്കാട് സാദിഖലി ശിഹാബ്…

വിദ്യാഭ്യാസ ഫണ്ടുകൾ പ്രതിസന്ധിയിൽ; പി.എം. ശ്രീ പദ്ധതിയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും കേരളത്തിന് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി…