ഉക്രെയ്നിൽ ബ്രിട്ടീഷ് സൈനികൻ മരിച്ചു; റോഡ് അപകടമെന്ന് യുകെ പ്രതിരോധ മന്ത്രാലയം

ഉക്രെയ്നിൽ ബ്രിട്ടീഷ് സായുധ സേനയിലെ ഒരു അംഗം മരിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന റോഡ് ഗതാഗത അപകടത്തിലാണ് സൈനികൻ മരിച്ചതെന്ന് മന്ത്രാലയം എക്‌സിൽ…

സൂര്യനെ ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ ഇന്ത്യ; ‘കൃത്രിമ സൂര്യന്’ പുതിയ കരുത്ത്

പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടത്തുന്ന ഫ്യൂഷൻ ഗവേഷണത്തിൽ നിർണായക മുന്നേറ്റം. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിന്റെ (IPR) കീഴിൽ പ്രവർത്തിക്കുന്ന…

‘കാൽ പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്’; താലിബാന്റെ പിടിയിലായ അനുഭവം തുറന്ന് പറഞ്ഞു അരുണിമ

അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ താലിബാൻ പ്രാദേശിക അംഗങ്ങളുടെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ സുരക്ഷിതയായി മോചിതയായി. പെർമിറ്റില്ലാതെ ഒറ്റയ്ക്ക്…

ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പ്; ബഹിരാകാശത്തെ ആയുധ സാന്നിധ്യം തുറന്നുപറഞ്ഞ് അമേരിക്ക

ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി പരസ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ഭ്രമണപഥത്തിൽ ചില ‘ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ’ നിലവിലുണ്ടെന്ന് യുഎസ് ബഹിരാകാശ സേന വ്യക്തമാക്കി. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന്…

വി.ഡി. സതീശൻ ആദ്യം വിളിക്കുന്നത് രാജീവ് ചന്ദ്രശേഖറെയെന്ന് ജോൺ ബ്രിട്ടാസ്

യുഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ് എം.പി. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…

സഹകരണം ശക്തമാക്കും; നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ-ചൈന തീരുമാനം

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ…

നിർദ്ധന കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി; രണ്ടാം ഘട്ടത്തിലേക്ക് രണ്ട് കോടി രൂപ കൈമാറി

25 കുടുംബങ്ങൾ കൂടി എം.എ യൂസഫലി വീടൊരുക്കും കൊച്ചി : സമൂഹത്തിലെ നിർദ്ധനരായ 25 കുടുംബങ്ങൾക്ക് തണലൊരുക്കി എം.എ യൂസഫലി. 24 കണക്ടുമായി സഹകരിച്ച് സമൂഹത്തിലെ ഏറ്റവും…

സൗദിയിലെ എണ്ണ ഉത്പാദനം 1990 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക്

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ രൂക്ഷമായതോടെ സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ വൻ ഇടിവ്. ഓഗസ്റ്റിൽ പ്രതിദിന ഉത്പാദനം ഏകദേശം 1.9 ദശലക്ഷം ബാരൽ കുറഞ്ഞ് 6.238…

ഫെബ്രുവരി മുതൽ ഹൈവേ ടോളിൽ പുതിയ രീതി; വാഹനം നിർത്താതെ ഫീസ് അടയ്ക്കാം

ഫെബ്രുവരിയോടെ ഇന്ത്യ പൂർണമായും ഡിജിറ്റൽ, തടസ്സരഹിതമായ ഹൈവേ ടോളിങ് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വാഹനമോടിക്കുന്നവർ ടോൾ പ്ലാസകളിൽ നിർത്താതെ…

ഡൽഹിയിലെ മോദി-പുടിൻ ‘കാർ നയതന്ത്രം’ ; ഇത്ര പ്രത്യേകതയുള്ളതാകുന്നത് എന്തുകൊണ്ട്?

ഇന്ത്യ–റഷ്യ ബന്ധത്തിലെ ശ്രദ്ധേയമായ മറ്റൊരു നിമിഷത്തിന് ഡൽഹി സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വെള്ളിയാഴ്ച ഒരേ കാറിൽ യാത്ര ചെയ്തു. ഭാരത്…