വന്ദേമാതരം മുഴുവൻ കാണാതെ പാടിയാൽ ഞാൻ രാജിവെക്കും; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

കർണാടകയിൽ വന്ദേമാതരത്തിന്റെ ആലാപനരീതിയെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കാനുള്ള സംസ്ഥാന…

‘രാജ’ എന്ന പേരിന് രേഖ വേണം; സി.പി.ഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സി.പി.ഐ നേതാവ് ആനി രാജയ്ക്ക് വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡൽഹിയിൽ നടപ്പാക്കുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് നോട്ടീസ്…

റിപ്പോർട്ടർ ടിവി റെയ്ഡ്: ‘അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടി’യെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലീസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമ സ്ഥാപനത്തിനെതിരായ നടപടി അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്നും അദ്ദേഹം…

റിപ്പോർട്ടർ ചാനൽ റെയ്ഡ് നിയമാനുസൃതം; എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും, റിപ്പോർട്ടർ ചാനൽ ലൈവായി സംപ്രേഷണം ചെയ്ത…

ഹൂത്തികളെ നേരിടാൻ സൗദിയുടെ തന്ത്രമാറ്റം; പതിറ്റാണ്ടുകളുടെ ശത്രുത മറന്ന് ഇസ്രായേലിന്റെ സഹായം തേടി സൗദി

യെമനിലെ ഹൂത്തി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ അവരെ നേരിടാൻ സൗദി അറേബ്യ പുതിയ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുപക്ഷമായി കണക്കാക്കിയിരുന്ന ഇസ്രായേലിൽ നിന്ന് രഹസ്യാന്വേഷണ…

സിപിഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പോലും സംശയനിഴലിൽ: പിണറായി വിജയൻ

സിപിഐഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ച് നിന്നതായി സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേന്ദ്ര സർക്കാർ വർഗീയത വളർത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലും വർഗീയത…

ലണ്ടന് പുതിയ വെല്ലുവിളി; യുകെയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി മൂന്ന് മേഖലകൾ കൈകോർക്കുന്നു

യുകെ പാർലമെന്റിന്റെ നിയന്ത്രണത്തിൽനിന്ന് കൂടുതൽ സ്വയംഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള നിർണായക നീക്കവുമായി സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ. കാർഡിഫിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയിൽ മൂന്ന് മേഖലകളിലെയും…

ഹസീന മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക വിധി; അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ

ബംഗ്ലാദേശ് രാഷ്ട്രീയം വീണ്ടും നിർണായക സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അടുത്ത ഡിസംബറിൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, അവാമി…

ഇത്ര വലിയ തോൽവി വേണ്ടിയിരുന്നോ?; ജനവിധിയെക്കുറിച്ച് എം.എ. ബേബി

തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടികളും തോൽവികളും ജനങ്ങൾക്കു മുന്നിൽ തുറന്നുസമ്മതിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പിന്നീട്…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തംബുരു കെ.കെ മരിച്ച നിലയിൽ; മാനസിക പീഡനാരോപണത്തിൽ അന്വേഷണം

പരമ്പരാഗത മീൻപിടിത്ത രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മത്സ്യത്തൊഴിലാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (36)യെ…