ഗ്യാനേഷ് കുമാറിനെതിരെ തെളിവുകളുമായി രാഷ്ട്രപതിയെ വീണ്ടും കാണാൻ ഇന്ത്യ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വോട്ട് കൊള്ള ആരോപണങ്ങളിൽ തെളിവുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ ഇന്ത്യ സഖ്യ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി വരും ദിവസങ്ങളിൽ…

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് കണ്ടോൺമെന്റ് പൊലീസ്. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. സമരസമിതി കൺവീനർ…

ജയബാലകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി; ആവശ്യപ്പെടുന്ന അഭിഭാഷകൻ പബ്ലിക് പ്രോസിക്യൂട്ടറാകും

ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം നിർദേശിക്കുന്ന അഭിഭാഷകനെത്തന്നെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ…

ഇസ്രയേൽ–യുഎസ് സൈനിക നീക്കത്തിന് തുറമുഖങ്ങളിൽ തടയിടാൻ തൊഴിലാളികളുടെ ആഗോള നീക്കം

ഇസ്രയേലിലേക്കുള്ള ആയുധനീക്കത്തിനും അമേരിക്കൻ സൈനിക ചരക്കുനീക്കത്തിനുമെതിരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി തുറമുഖ തൊഴിലാളികളുടെ ഏകോപിത യുദ്ധവിരുദ്ധ പണിമുടക്ക്. വെള്ളിയാഴ്ച 22 രാജ്യങ്ങളിലെയും മേഖലകളിലെയും 113 തുറമുഖങ്ങളിൽ 25-ലധികം തൊഴിലാളി…

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ കെ.എം. തഹ്‌സീഫ് സൗരിയുടെ…

നടി സാറാ അലി ഖാനെതിരായ ഫത്‌വയെ വിമർശിച്ച് സ്വാമി ചിദാനന്ദ സരസ്വതി

ബോളിവുഡ് നടി സാറാ അലി ഖാൻ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിനെതിരെ മുസ്ലീം പുരോഹിതൻ ഫത്‌വ പുറപ്പെടുവിച്ചതിനെ വിമർശിച്ച് പർമാർഥ് നികേതൻ ആശ്രമം മേധാവി സ്വാമി ചിദാനന്ദ…

നിപ മരുന്ന് വിവാദം: ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണം: പിണറായി വിജയൻ

നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വിവാദത്തിൽ ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ അനാസ്ഥകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ നിപ…

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വൻ അഴിച്ചുപണി; ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം പുറത്തേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ വൻ അഴിച്ചുപണി. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രമുഖ നയതന്ത്രജ്ഞരും ഉൾപ്പെടെ നിരവധി…

60 ദിവസം പിന്നിട്ടിട്ടും സസ്‌പെൻഷൻ പിൻവലിച്ചില്ല; റോജി എം. ജോണിനെ വളഞ്ഞ് വിദ്യാർത്ഥികൾ

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. വേദിയിലെത്തിയ വിദ്യാർത്ഥികൾ മന്ത്രിയെ വളഞ്ഞ് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയതോടെ ചടങ്ങ്…

നിർബന്ധിത സൈനിക സേവനം എല്ലാ പുരുഷന്മാർക്കും; ലിത്വാനിയയിൽ നിർണായക തീരുമാനം

നിർബന്ധിത സൈനിക സേവനത്തിനെതിരെ പൊതുജനങ്ങളിൽ എതിർപ്പ് നിലനിൽക്കുന്നതിനിടെ, രാജ്യത്തെ എല്ലാ യോഗ്യരായ പുരുഷന്മാർക്കും നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്താൻ ലിത്വാനിയയുടെ തീരുമാനം. നിലവിൽ തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ നിന്നാണ്…