കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി രാജിവെച്ചു

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ട്രസ്റ്റ് അംഗം കൂടിയായിരുന്ന…

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിരീക്ഷണം; ഓസ്‌ട്രേലിയ വിസാ നിയമങ്ങൾ കർശനമാക്കുന്നു

ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നത് ഇനി എളുപ്പമല്ല. ഓസ്‌ട്രേലിയൻ സർക്കാർ അടുത്തിടെ ഇന്ത്യയെ ‘ഹൈ-റിസ്‌ക്’ (അസസ്‌മെന്റ് ലെവൽ 3 –…

‘ഹരിജൻ’, ‘ഗിരിജൻ’ പദങ്ങൾ ഔദ്യോഗിക രേഖകളിൽ നിരോധിച്ച് ഹരിയാന

ഹരിയാന സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’ ഉം ‘ഗിരിജൻ’ ഉം പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. പകരം എസ്‌.സി (SC), എസ്‌.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നീ…

നിയമസഭാ സീറ്റുകളില്‍ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ ; മന്ത്രിമാർക്ക് ഇളവ്

സിപിഐ നിയമസഭാ സീറ്റുകളില്‍ മൂന്ന് ടേം നിബന്ധന തുടരാൻ തീരുമാനിച്ചു. മൂന്ന് ടേം പൂര്‍ത്തിയാക്കിയ എംഎൽഎമാര്‍ക്ക് സീറ്റ് നല്‍കേണ്ടതാണ് പാർട്ടി നിലപാട്. ഇതനുസരിച്ച് കാഞ്ഞങ്ങാട്, നാദാപുരം, അടൂര്‍,…

സ്വകാര്യ ആശുപത്രിയില്‍ രണ്ട് നഴ്‌സുമാര്‍ക്ക് നിപ; ബംഗാളില്‍ ജാഗ്രത ശക്തമാക്കി

പശ്ചിമ ബംഗാളിലെ ബാരാസിലുള്ള സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില…

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കൊടിമരത്തിലേക്കും നീളുന്നു

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം 2017-ൽ കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്കും വ്യാപിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (SIT) ദേവസ്വം വിജിലൻസുമാണ് ഈ വിഷയത്തിൽ…

കേരളാ കോൺഗ്രസ് എം പ്രവേശനം; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്: മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ…

ഗ്രീൻലാൻഡിനെ 51-ാമത് സംസ്ഥാനമാക്കണം; യുഎസ് കോൺഗ്രസ് അംഗം കൂട്ടിച്ചേർക്കൽ ബിൽ അവതരിപ്പിച്ചു

ഗ്രീൻലാൻഡിനെ യുഎസിലെ 51-ാമത് സംസ്ഥാനമാക്കാനുള്ള ബിൽ പ്രതിനിധിസഭയിൽ അവതരിപ്പിച്ചു, ഈ ഡാനിഷ് പ്രദേശം അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ നീക്കത്തിന് ഇത് ആക്കം കൂട്ടിയിരിക്കുകയാണ്…

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി അതിജീവിത

പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഡിജിപിക്ക് അതിജീവിത പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ പരാതി നൽകിയ യുവതിയാണ്…

യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല; റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കില്ലെന്ന് ഇന്ത്യ

റഷ്യയുമായുള്ള ദീർഘകാല നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആവശ്യം ഇന്ത്യ വീണ്ടും തള്ളി. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇന്ത്യ പങ്കുചേരണമെന്ന്…