ഇൻഡിഗോ ഉടൻ ദേശസാൽക്കരിക്കണം: സിപിഐ

മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കുകയാണ് ഇപ്പോൾ . രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതിനെത്തുടർന്ന്, യാത്രക്കാർക്ക് കടുത്ത…

‘വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ല’; വിമർശനവുമായി പി സി ജോര്‍ജ്

തദ്ദേശതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിൽ NOTA സ്വിച്ച് ഇല്ലാത്തതിനെതിരെ ബിജെപി നേതാവ് പി. സി. ജോർജ് വിമർശനം ഉയർത്തി. ബിജെപി സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ താൻ എവിടെ…

മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മരണം കൊലപാതകം; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകസൂചനകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. മുണ്ടങ്ങാമറ്റം സ്വദേശിനിയായ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ; പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് എതിര്‍ത്ത പദ്ധതികളായ ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം…

പാകിസ്ഥാന് 1.2 ബില്യൺ ഡോളർ അനുവദിച്ച് ഐഎംഎഫ്

കടുത്ത വെള്ളപ്പൊക്കം, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തുടർച്ചയായ സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ മാക്രോ ഇക്കണോമിക് സ്ഥിരത നിലനിർത്താൻ പാടുപെടുന്ന പാകിസ്ഥാന് നിർണായക പിന്തുണ നൽകിക്കൊണ്ട് അന്താരാഷ്ട്ര നാണയ നിധി…

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിലെ അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. നടന്‍ ദിലീപിനെ സംഘടന തിരിച്ചെടുക്കാനുള്ള നീക്കത്തോടുള്ള ശക്തമായ പ്രതിഷേധമാണ് രാജിക്കു പിന്നിലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ഇനി ഒരു…

സർക്കാർ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ അടൂർ പ്രകാശ്‌ മാപ്പ്‌ പറയണം: മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. കേസിൽ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ…

വിവാദമായപ്പോൾ നടിയെ ആക്രമിച്ച കേസിലെ നിലപാട് മാറ്റി അടൂർ പ്രകാശ്

യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉണ്ടായ വിവാദത്തെ തുടർന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാട് തിരുത്തി. നടൻ ദിലീപിനെ പിന്തുണച്ചുവെന്ന…

സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്: ഇന്ത്യൻ പൗരത്വത്തിന് മുൻപ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തി

ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഡൽഹിയിലെ റൗസ് അവന്യൂ സെഷൻസ്…

ആഗോള ടെക് നഗരങ്ങളുടെ റാങ്കിംഗ്; ബെംഗളൂരുവിന്റെ സ്ഥാനം നിങ്ങൾക്കറിയാമോ?

ലോകത്തിലെ മുൻനിര ടെക്‌നോളജി ഹബ്ബുകളുടെ പട്ടികയിൽ കർണാടക തലസ്ഥാനമായ ബെംഗളൂരു 16-ാം സ്ഥാനത്തേക്ക് ഉയർന്നു, ഈ നേട്ടം കൈവരിക്കുകയും ആദ്യ 30-ൽ ഇടം നേടുകയും ചെയ്യുന്ന ആദ്യ…