ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നു; കെപിസിസി അധ്യക്ഷ പദവിയിൽ അവകാശവാദം ശക്തമാക്കി ജോസഫ് വാഴക്കൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ തന്റെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. നേതാക്കൾക്ക് ഇരട്ട പദവി നൽകുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പാർട്ടി ഇക്കാര്യത്തിൽ…

എൻസിപിയിൽ പുതിയ നീക്കം; ഇടതുചായ്‌വുള്ളവരെ ഒരുമിപ്പിച്ച് പുതിയ രാഷ്ട്രീയ വേദിക്ക് ശ്രമം

ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന എൻസിപി പ്രവർത്തകരെയും നേതാക്കളെയും ഒരുമിപ്പിക്കുന്നതിനാണ് നിലവിലെ നീക്കമെന്ന് എൻസിപി നേതാവ് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ദേശീയ നേതൃത്വവുമായി ഇനി സഹകരിച്ച് മുന്നോട്ടുപോകില്ലെന്നും സമാന…

ഡെൻമാർക്കിൽ ഇസ്ലാമിക പ്രാർത്ഥനാ വിളി നിരോധനം പരിഗണനയിൽ

രാജ്യവ്യാപകമായി ഇസ്ലാമിക പ്രാർത്ഥനാ വിളിയായ ‘അദാൻ’ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതായി ഡെൻമാർക്ക് സർക്കാർ അറിയിച്ചു. രാജ്യത്ത് അതിന് “സ്ഥാനം ഇല്ല” എന്ന നിലപാടാണ് ഇമിഗ്രേഷൻ മന്ത്രി ബോഡ്‌സ്‌കോവ്…

വ്യാവസായിക എൽപിജി വിതരണ നിയന്ത്രണങ്ങൾ കേന്ദ്രം പിൻവലിച്ചു; വാണിജ്യ മേഖലക്ക് വലിയ ആശ്വാസം

വ്യാവസായികവും വാണിജ്യപരവുമായ എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസമായി, ഗാർഹികമല്ലാത്ത പാക്ക് ചെയ്ത എൽപിജി വിതരണത്തിലെ എല്ലാ മേഖലാ നിയന്ത്രണങ്ങളും സർക്കാർ നീക്കം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക്…

വള്ളംകളി അവധി വിവാദം: പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യം പരിശോധിക്കും: റെജി ചെറിയാൻ

കുട്ടനാട് മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റെജി ചെറിയാൻ എംഎൽഎ . മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ യഥാർഥമാണോയെന്ന് പരിശോധിക്കുമെന്നും…

എഫ്‌സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്ക് വഴിയൊരുക്കും; കേന്ദ്രം അടിയന്തരമായി പിന്മാറണം: മുഖ്യമന്ത്രി വിഡി സതീശൻ

കേന്ദ്ര സർക്കാർ എഫ്‌സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പുതിയ ചട്ടഭേദഗതി രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ ഗുരുതരമായി…

എനിക്ക് അർഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാൻ ഒരു കാര്യം ചോദിക്കാറുള്ളൂ; കെപിസിസി അധ്യക്ഷ സ്ഥാനം തനിക്ക് നൽകണമെന്ന് ജോസഫ് വാഴക്കൻ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ അർഹനാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഹൈക്കമാൻഡ് നേതൃത്വത്തെ കാണുന്നതിനായി ഡൽഹിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കഴിഞ്ഞ അമ്പത് വർഷമായി കോൺഗ്രസ്…

500 ഇലക്ട്രിക് ബസുകൾക്കായി പുതിയ ടെൻഡർ; ഓടിക്കാൻ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്താൻ വിജയ് സർക്കാർ

ചെന്നൈ, മധുര, കോയമ്പത്തൂർ നഗരങ്ങളിലേക്ക് 500 ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. ജർമ്മനി ആസ്ഥാനമായ ധനസഹായ ഏജൻസിയായ കെഎഫ്‌ഡബ്ല്യു മുൻ…

അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണം: പ്രധാനമന്ത്രി മോദി

അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് പൗരസ്വാതന്ത്ര്യങ്ങൾ താൽക്കാലികമായി…

പകർച്ചവ്യാധി പ്രതിരോധത്തിലെ വീഴ്ച: തനിക്ക് വകുപ്പ് ലഭിച്ചത് രോഗം പടർന്ന ശേഷമെന്ന് മന്ത്രി കെ. മുരളീധരൻ

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് ഫെബ്രുവരി മാസം മുതലാണെങ്കിലും, ആരോഗ്യവകുപ്പിന്റെ ചുമതല തനിക്ക് ലഭിച്ചത്…